Local News

കൊല്ലത്ത് ബേക്കറി ഉടമയായ സിപിഐഎം പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു

കൊല്ലത്ത് ബേക്കറി ഉടമയായ സിപിഐഎം പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു

കൊല്ലം: കൊല്ലം തട്ടാമലയില്‍ ബേക്കറി ഉടമയായ സിപിഐഎം പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. തട്ടാമല ചോതി ബേക്കറി ആന്റ് ഫോട്ടോസ്റ്റാറ്റ് ഉടമ ബിജുവിനെയാണ് രണ്ട് പേര്‍ ആക്രമിച്ചത്....

Representational Image

കരുളായി വനത്തോട് ചേര്‍ന്ന കൃഷിയിടത്തില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി

നിലമ്പൂര്‍: നിലമ്പൂര്‍ കരുളായി വനത്തോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ കാട്ടാനയുടെ ജഡം. കുഞ്ഞുമുഹമ്മദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് ആനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി...

കൊല്ലത്ത് മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

കൊല്ലം: കൊല്ലത്ത് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. പുനലൂര്‍ സ്വദേശി ബിജു (43) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. സംഭവുമായി ബന്ധപ്പെട്ട്...

പെരുമ്പാവൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യ ചെയ്തു

പെരുമ്പാവൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യ ചെയ്തു

കൊച്ചി: പെരുമ്പാവൂര്‍ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലു പേരെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യ, അര്‍ജുന്‍...

ഭക്ഷ്യോത്പന്ന നിര്‍മാണ വിതരണ രംഗത്തേക്ക് ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ബേസിക് ട്രെയിനിങ് സെന്റര്‍

ഭക്ഷ്യോത്പന്ന നിര്‍മാണ വിതരണ രംഗത്തേക്ക് ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ബേസിക് ട്രെയിനിങ് സെന്റര്‍

കൊല്ലം: വ്യവസായിക അടിസ്ഥാനത്തില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു വിപണിയില്‍ എത്തിക്കാന്‍ ചന്ദനത്തോപ്പ് ഗവണ്മെന്റ് ബേസിക് ട്രെയിനിങ് സെന്റര്‍. ഇതിന്റെ ഭാഗമായി ആരംഭിച്ച പ്രൊഡക്ഷന്‍ സെന്ററിന്റെയും വനിതാ വിശ്രമകേന്ദ്രത്തിന്റെയും ഉദ്ഘാടനം...

കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടിത്തം

കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടിത്തം

കോഴിക്കോട്: ചെറുവണ്ണൂര്‍ അമാന ടൊയോട്ട ഷോറൂമിന് സമീപത്തെ ആക്രികടയില്‍ വന്‍ തീപ്പിടിത്തം. രാവിലെ ആറ് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. എങ്ങനെയാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല. സമീപത്തെ തന്നെ പോലീസ്...

ആലപ്പുഴ സിപിഐഎമ്മില്‍ തര്‍ക്കം; നഗരസഭാധ്യക്ഷയെ തെരഞ്ഞെടുത്തതിലെ അതൃപ്തി അറിയിച്ച് നഗരത്തില്‍ പ്രകടനം

ആലപ്പുഴ സിപിഐഎമ്മില്‍ തര്‍ക്കം; നഗരസഭാധ്യക്ഷയെ തെരഞ്ഞെടുത്തതിലെ അതൃപ്തി അറിയിച്ച് നഗരത്തില്‍ പ്രകടനം

ആലപ്പുഴ: നഗരസഭാധ്യക്ഷയെ തെരഞ്ഞെടുത്തതില്‍ ആലപ്പുഴ സിപിഐഎമ്മില്‍ പൊട്ടിത്തെറി. പ്രതിഷേധമറിയിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. സിപിഐഎം നേതാവ് പി.പി.ചിത്തരഞ്ജനെതിരെയാണ് മുദ്രാവാക്യം വിളിച്ചത്. മികച്ച വിജയം...

കണ്ടക്ടര്‍ക്ക് കോവിഡ് ; യാത്രക്കാര്‍ നിരീക്ഷണത്തിലാവണം

ട്രിപ്പിള്‍ സീറോ ക്യാമ്പയിന്‍: കൊല്ലം ജില്ലയില്‍ അധ്യാപകര്‍ക്ക് കോവിഡ് പരിശോധന

കൊല്ലം: ജനുവരി ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ട്രിപ്പിള്‍ സിറോ ക്യാമ്പയിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ക്കും കോവിഡ് പരിശോധന...

എഴിപ്പുറം ഗുരുനാഗപ്പന്‍ പുഞ്ചപ്പാടത്ത് നിന്നുള്ള നെല്ല് ‘നടയ്ക്കല്‍ റൈസ്’ ആയി വിപണിയിലേക്ക്

എഴിപ്പുറം ഗുരുനാഗപ്പന്‍ പുഞ്ചപ്പാടത്ത് നിന്നുള്ള നെല്ല് ‘നടയ്ക്കല്‍ റൈസ്’ ആയി വിപണിയിലേക്ക്

കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് എഴിപ്പുറം ഗുരുനാഗപ്പന്‍ പുഞ്ചപ്പാടത്തില്‍ ആരംഭിച്ച നെല്‍കൃഷിയുടെ കൊയ്ത്ത്...

അങ്കമാലിയില്‍ ദമ്പതിമാരെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു

കൊച്ചി: അങ്കമാലിയില്‍ ദമ്പതിമാരെ വീട്ടിലെത്തി കുത്തി പരിക്കേല്‍പ്പിച്ച ശേഷം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. പാലിശ്ശേരി പാദുവാപുരം വാഴക്കാല വീട്ടില്‍ ഡൈമിസ് ഡേവിസ് (34),...

Page 34 of 45 1 33 34 35 45

Latest News