കൊല്ലം: കൊല്ലത്ത് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. പുനലൂര്‍ സ്വദേശി ബിജു (43) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്.
സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പുനലൂര്‍ താലൂക്ക് ആശുപത്രി മതില്‍ക്കെട്ടിന് സമീപമുള്ള നരേന്ദ്ര ബാറിന് മുന്‍വശത്താണ് വെച്ചാണ് സംഭവം.
Discussion about this post