കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് മറിഞ്ഞു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പാരിപ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
20 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റി.
Discussion about this post