കൊല്ലം കോർപറേഷന്റെ അതിർത്തി ഭാഗമായ തട്ടാമല ജംഗ്‌ഷനിൽ മൽസ്യ ഫെഡിന്റെ അന്തിപച്ച വാഹനത്തിൽ നിന്ന് മൽസ്യം വാങ്ങാൻ എത്തിയവരാണ്. ആദ്യ ദിവസങ്ങളിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പോലും കാറ്റിൽ പറത്തി വൻ തിരക്കായിരുന്നു. തട്ടാമല മാർക്കറ്റിൽ നിന്നും ആരോഗ്യവകുപ്പ് പഴകിയ മൽസ്യം പിടികൂടിയതിനെ തുടർന്നാണ് മൽസ്യഫെഡിന്റെ അന്തിപച്ച വ്യാപാരം ആരംഭിച്ചത്.
Discussion about this post