കണ്ണൂര്‍: കണ്ണൂരില്‍ ഗൃഹനാഥനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മക്കാനിക്ക് സമീപത്തെ ലംഹയില്‍ റാസിക്കിനെ ( 70 ) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. വീട്ടിലുണ്ടായിരുന്ന ഭാര്യയും മകളും വിവരം പുറത്തറിയിച്ചില്ല. സ്പെഷല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
Discussion about this post