കൊച്ചി: കൊച്ചിയില്‍ കാറുകളിലടക്കം 13 വാഹനങ്ങളിലിടിച്ച് സ്വകാര്യ ബസ്. ഫൈന്‍ ആര്‍ട്സ് ഹാളിന് സമീപത്തായിരുന്നു അപകടം.നിയന്ത്രണം നഷ്ടപ്പെട്ട ബസാണ് മറ്റു വാഹനങ്ങളില്‍ ഇടിച്ചത്. കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു.
ഇടക്കൊച്ചിയില്‍ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് പെഡല്‍ ഒടിഞ്ഞ നിലയിലായിരുന്നു.
Discussion about this post