കണ്ണൂര്‍: കണ്ണൂരില്‍ സ്കൂളില്‍ നിന്ന് നാടന്‍ ബോംബുകള്‍ കണ്ടെത്തി. ആറളം ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നാണ് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. ശുചീകരണത്തിനിടെ ശുചിമുറിയില്‍ നിന്നാണ് ബോംബുകള്‍ കണ്ടെടുത്തത്. ഇവ പിന്നീട് നിര്‍വീര്യമാക്കി.
Home » ശുചീകരണത്തിനിടെ കണ്ണൂരില്‍ സ്കൂളില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
കണ്ണൂര്‍: കണ്ണൂരില്‍ സ്കൂളില്‍ നിന്ന് നാടന്‍ ബോംബുകള്‍ കണ്ടെത്തി. ആറളം ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നാണ് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. ശുചീകരണത്തിനിടെ ശുചിമുറിയില്‍ നിന്നാണ് ബോംബുകള്‍ കണ്ടെടുത്തത്. ഇവ പിന്നീട് നിര്‍വീര്യമാക്കി.
Discussion about this post