കൊച്ചി: ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. ആലുവ പട്ടേരിപ്പുറം കാച്ചപ്പിള്ളി വീട്ടില്‍ ഫിലോമിന (60), മകള്‍ അഭയ (32) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
പുളിഞ്ചുവട് റെയില്‍വേ ലൈനില്‍ വച്ച് രപ്തിസാഗര്‍ ട്രെയിനാണ് ഇടിച്ചത്.
Home » ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു
കൊച്ചി: ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. ആലുവ പട്ടേരിപ്പുറം കാച്ചപ്പിള്ളി വീട്ടില്‍ ഫിലോമിന (60), മകള്‍ അഭയ (32) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
പുളിഞ്ചുവട് റെയില്‍വേ ലൈനില്‍ വച്ച് രപ്തിസാഗര്‍ ട്രെയിനാണ് ഇടിച്ചത്.
Discussion about this post