മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ മാതാവ് ജഗദമ്മ (88) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം.
പരേതനായ എന്‍. ശ്രീധരനാണ് ഭര്‍ത്താവ്. മക്കള്‍: ചന്ദ്രബാബു (റിട്ടേഡ് ക്യാപക്സ് മാനേജര്‍) ഉദയ ബാബു, ഉദയകുമാരി, അജിതകുമാരി (Late) , ജ്യോതി കുമാരി, ചിഞ്ചുറാണി, പ്രസന്ന ബാബു, പ്രസന്നകുമാരി (DCPO, കൊല്ലം)
മരുമക്കള്‍: യമുനാ, സുധര്‍മ, ഉണ്ണികൃഷ്ണന്, ബാബുജി, ദേവരാജന്‍, ഡി. സുകേശന് (പബ്ലിക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി, കൊല്ലം) ബിന്ദു എസ്. സി.ബി. ഗോപകുമാര്‍ (അഡ്വക്കേറ്റ്).
സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് പോളയത്തോട് വിശ്രാന്തിയില്‍ നടക്കും.
Discussion about this post