തിരുവനന്തപുരം: തിരുവനന്തപുരത്ത് മിക്സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു. കോട്ടന്‍ഹില്‍ സ്കൂളിലെ വിദ്യാര്‍ത്ഥി നിവേദിത ആണ് മരിച്ചത്.
കുഞ്ഞ് മിക്സ്ചര്‍ കഴിച്ചുകൊണ്ടിരിക്കവേ തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടുകയായിരുന്നു.
ഓട്ടോ ഡ്രൈവറായ രാജേഷിന്റെ ഏകമകളാണ് നിവേദിത.
Discussion about this post