കൊല്ലം: കൊല്ലം മയ്യനാട് യുവതിയെയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇരവിപുരം സ്വദേശികളായ പ്രിന്‍സ്, സ്വപ്ന എന്നിവരാണ് മരിച്ചത്. ഇവര്‍ അയല്‍വാസികളാണന്ന് പൊലീസ് പറഞ്ഞു.
രാവിലെ ആറ് മണിയോടെയാണ് മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post