News

പ്രതാപ് പോത്തൻ അന്തരിച്ചു

പ്രതാപ് പോത്തൻ അന്തരിച്ചു

  നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു.ചെന്നൈയിലെ ഫ്‌ളാറ്റില്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി...

പാപ്പന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

പാപ്പന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

സുരേഷ് ഗോപി നായകനാകുന്ന പാപ്പന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ജൂലൈ 29ന് തീയറ്ററുകളിലെത്തി. നീണ്ട ഇടവേളക്ക് ശേഷം സംവിധായകന്‍ ജോഷിയും...

കൊല്ലം പള്ളിക്കലാറില്‍ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

കടലില്‍ വീണ കാറില്‍ നിന്ന് ആദ്യം നീന്തി രക്ഷപ്പെട്ടു; സാധനങ്ങളെടുക്കാന്‍ തിരിച്ചു നീന്തവെ തിരമാലകളില്‍പ്പെട്ട് മലയാളി മരിച്ചു

സിത്ര: നിയന്ത്രണം വിട്ട കാര്‍ കടലില്‍ വീണപ്പോള്‍ നീന്തി രക്ഷപ്പെട്ട മലയാളി കാറില്‍ നിന്നു സാധനങ്ങളെടുക്കാന്‍ തിരിച്ചു നീന്തുമ്പോള്‍ തിലമാലകളില്‍പ്പെട്ടു മരിച്ചു. പത്തനംതിട്ട സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണന്‍...

എന്താണ് കുരങ്ങുപനി?; ലോകം അതീവജാഗ്രതയില്‍

മങ്കിപോക്സ്: ജാഗ്രത പാലിക്കണം

വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാൾക്ക് വാനര മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ട സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗത്തെപ്പറ്റിയും പ്രതിരോധ മാർഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കണമെന്നും മന്ത്രി പറഞ്ഞു....

ചരക്ക് സേവന നികുതി വകുപ്പിൽ സമ്പൂർണ ഇ-ഓഫീസ് നിലവിൽവന്നു

സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോർഡ് 2021-ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുസ്‌കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. വ്യക്തിഗത പുരസ്‌ക്കാരത്തിനായി അതത് മേഖലകളിലെ 18നും 40നും മധ്യേ പ്രായമുള്ള യുവജനങ്ങളെയാണ്...

അച്ഛനും അമ്മയും പുറത്തുപോയ സമയത്ത് മൂന്നര വയസുകാരിക്ക് ഫ്‌ളാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണ് ദാരുണാന്ത്യം

അച്ഛനും അമ്മയും പുറത്തുപോയ സമയത്ത് മൂന്നര വയസുകാരിക്ക് ഫ്‌ളാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണ് ദാരുണാന്ത്യം

ചെന്നൈയില്‍ ഫ്‌ളാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണ് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം. പൂനാംമല്ലിയിലെ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സില്‍ താമസിക്കുന്ന എ.രവിയുടെ മകള്‍ വിന്‍സിയ അദിതിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു...

ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചതിന് ആംബുലന്‍സിന് പിഴ !

ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചതിന് ആംബുലന്‍സിന് പിഴ !

മലപ്പുറം: ഹെല്‍മറ്റ് ഉപയോഗിക്കാതെ ബൈക്ക് ഓടിച്ചതിന് 'ആംബുലന്‍സി'ന് പിഴ. പറപ്പൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവിനാണ് കേരള പൊലീസിന്റെ കത്ത് ലഭിച്ചത്. ഹെല്‍മെറ്റ് ഉപയോഗിക്കാതെ ബൈക്ക് ഓടിച്ചത് ക്യാമറയില്‍...

അഞ്ചലില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു

കാസര്‍കോട്: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. കാസര്‍ഗോഡാണ് സംഭവം. മയക്കുമരുന്ന് കേസിലെ പ്രതിയായ അണങ്കൂര്‍ സ്വദേശി അഹമ്മദ് കബീറാണ് കടന്നുകളഞ്ഞത്. കോടതി സമുച്ഛയത്തിന്...

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കുരങ്ങുകള്‍; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കുരങ്ങുകള്‍; വൈറലായി വീഡിയോ

ഒരു കൂട്ടം കുരങ്ങുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. ട്വിറ്ററില്‍ വൈറലായ വീഡിയോയില്‍ കുരങ്ങുകള്‍ സ്മാര്‍ട്ട്ഫോണ്‍ സ്‌ക്രീനില്‍ നോക്കുന്നതും സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ സ്‌ക്രോള്‍ ചെയ്യുന്നതും...

രാജ്യത്ത് ഇന്ന് വാക്സിന്‍ സ്വീകരിച്ചത് 69 ലക്ഷം പേര്‍

വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്ക് 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ കോവിഡ് ബൂസ്റ്റര്‍ ഡോസ്

വെള്ളിയാഴ്ച മുതല്‍ അടുത്ത 75 ദിവസത്തേക്ക് 18 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ സൗജന്യ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സ്പെഷ്യല്‍...

Page 154 of 724 1 153 154 155 724

Latest News