News

കണ്ണൂരില്‍ ജലസാഹസിക ടൂറിസത്തിന് പുത്തന്‍ ഉണര്‍വേകാന്‍ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി

കണ്ണൂരില്‍ ജലസാഹസിക ടൂറിസത്തിന് പുത്തന്‍ ഉണര്‍വേകാന്‍ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി

കണ്ണൂര്‍ ജില്ലയിലെ ജലസാഹസിക ടൂറിസത്തിന് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി വരുന്നു. നാറാത്ത് പത്തില്‍ കാട്ടാമ്പള്ളിക്കടവ് മുതല്‍ മുണ്ടേരി ഗ്രാമപഞ്ചായത്ത് വരെ നീണ്ടുകിടക്കുന്ന പുഴയിലാണ്...

കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാന്‍ അമരീന്ദര്‍ ബിജെപിയില്‍ ലയിക്കുന്നു

കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാന്‍ അമരീന്ദര്‍ ബിജെപിയില്‍ ലയിക്കുന്നു

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബി.ജെ.പിയില്‍ ലയിക്കും. തിങ്കളാഴ്ചയാണ് ലയന സമ്മേളനം. കോണ്‍ഗ്രസുമായി പിരിഞ്ഞ ശേഷം കഴിഞ്ഞ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനു...

ഏഷ്യാകപ്പ് ടീമില്‍ സഞ്ജുവിന് ഇടമില്ല

ഇന്ത്യയുടെ നായകനായി സഞ്ജു; നയിക്കുക ന്യൂസിലന്‍ഡിനെതിരായ പരമ്പര

ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ ബിസിസിഐ തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് എ ടീമുകള്‍...

ലേസര്‍ ലൈറ്റുകളിട്ട് ഡാന്‍സ് ചെയ്ത 65 പേര്‍ക്ക് കാഴ്ച്ച പോയി!

ലേസര്‍ ലൈറ്റുകളിട്ട് ഡാന്‍സ് ചെയ്ത 65 പേര്‍ക്ക് കാഴ്ച്ച പോയി!

മുംബൈയില്‍ ഗണേശ ചതുര്‍ത്ഥി ഘോഷയാത്രയ്ക്കിടെ അതിതീവ്ര ലേസര്‍ ലൈറ്റുകളുടെ വെളിച്ചത്തില്‍ നൃത്തം ചെയ്ത 65 പേര്‍ക്ക് കാഴ്ച നഷ്ടമായി. ആഘോഷത്തിന് മാറ്റുകൂട്ടാന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ലേസര്‍ ലൈറ്റടിച്ചതാണ്...

ഇന്ത്യയിലെത്തുന്ന ചീറ്റപ്പുലികളെ സ്വീകരിക്കുക പ്രധാനമന്ത്രി നേരിട്ട്; കാരണമുണ്ട്

ഇന്ത്യയിലെത്തുന്ന ചീറ്റപ്പുലികളെ സ്വീകരിക്കുക പ്രധാനമന്ത്രി നേരിട്ട്; കാരണമുണ്ട്

ഇന്ത്യന്‍ വനങ്ങളിലേക്ക് ചീറ്റപുലികളെ സ്വീകരിക്കാന്‍ പ്രത്യേക വിമാനം. ബി747 ജംബോ ജെറ്റിലാണ് ചീറ്റപുലികള്‍ ഇന്ത്യയിലെത്തുക. നമീബിയന്‍ തലസ്ഥാനമായ വിന്‍ഡ്‌ഹോക്കിലാണ് പ്രത്യേക വിമാനം ഇറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ...

കെ. സുധാകരനെതിരേ മല്‍സരിക്കാന്‍ ശരത് ചന്ദ്രപ്രസാദ്; പറ്റില്ലെന്ന് നേതാക്കള്‍

കെ. സുധാകരനെതിരേ മല്‍സരിക്കാന്‍ ശരത് ചന്ദ്രപ്രസാദ്; പറ്റില്ലെന്ന് നേതാക്കള്‍

കെ. സുധാകരന്റെ ശൈലിയിലും അംഗത്വ പട്ടികയിലുമുള്ള അമര്‍ഷം മൂലം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങി ശരത്ചന്ദ്ര പ്രസാദ്. ജനറല്‍ ബോഡി യോഗത്തിന് മുമ്പ് നേതാക്കള്‍ അനുനയിപ്പിച്ചതോടെ...

യു. പി.എസ്.സി  പരീക്ഷകൾ റദ്ദാക്കില്ല.

ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം സപ്ലിമെന്ററി രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി രണ്ടാം അലോട്ട്മെന്റ് www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജിൽ പ്രസിദ്ധീകരിച്ചു. Supplementary...

വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍

വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ലോവര്‍ കപ്പിന് ശേഷം വിരമിക്കുമെന്ന് തന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ഫെഡറര്‍ പ്രഖ്യാപിച്ചത്. 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടി...

പഠനമുറി പണിയാന്‍ ധനസഹായം

വനിതാ ഗ്രൂപ്പുകള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയില്‍ ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് അപേക്ഷ...

ഫ്ളിപ്കാർട്ടും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനും കൈകോർക്കുന്നു

ഫ്ളിപ്കാർട്ടും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനും കൈകോർക്കുന്നു

കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ വനോപഹാർ ഉത്പന്നങ്ങൾ ഫ്ളിപ്കാർട്ട് പ്ലാറ്റ്ഫോമിലൂടെ ഓൺലൈനിൽ ലഭ്യമാക്കും. കെ.എഫ്.ഡി.സിയുടെ ഉത്പനങ്ങളായ ചന്ദനത്തൈലവും, കാപ്പിയും, ഏലവും കുരുമുളകും അടക്കമുള്ള പ്രകൃതിദത്ത ഉത്പന്നങ്ങൾ വീണ്ടും...

Page 105 of 724 1 104 105 106 724

Latest News