News

യുഎഇ ലോകകപ്പ് ടീമിനെ നയിക്കാന്‍ മലയാളി ക്യാപ്റ്റന്‍

യുഎഇ ലോകകപ്പ് ടീമിനെ നയിക്കാന്‍ മലയാളി ക്യാപ്റ്റന്‍

അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള യുഎഇ ടീമിനെ മലയാളിയായ സി.പി റിസ്വാന്‍ നയിക്കും. ഏഷ്യാകപ്പില്‍ പുതിയ നിയോഗം തേടിയെത്തിയ റിസ്വാന്റെ ക്യാപ്റ്റന്‍സി മികവ് ശ്രദ്ധിക്കപ്പെട്ടിരുന്നു....

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; ശക്തമായ മഴ തുടരും

അതിതീവ്ര മഴ: പൊതുമരാമത്ത് വകുപ്പിന് 300 കോടിയുടെ നഷ്ടമുണ്ടായതായി മന്ത്രി

സംസ്ഥാനത്തെ അതിതീവ്ര മഴ കാരണം ഈ വർഷം പൊതുമരാമത്ത് വകുപ്പിന് 300 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ പൊതുമരാമത്ത്...

യുഎഇയില്‍ വാഹനാപകടം നടക്കുന്ന സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുന്നവര്‍ക്ക് 20,000 ദിര്‍ഹം പിഴ

യുഎഇയില്‍ വാഹനാപകടം നടക്കുന്ന സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുന്നവര്‍ക്ക് 20,000 ദിര്‍ഹം പിഴ

അബുദാബി: യുഎഇയില്‍ വാഹനാപകടമുണ്ടായ ശേഷം സംഭവ സ്ഥലത്തു നിന്നു ഓടി രക്ഷപ്പെടുന്നവര്‍ക്ക് കുറഞ്ഞത് 20,000 ദിര്‍ഹം പിഴ ചുമത്തും. അപകടത്തിന് കാരണമായാലും ഇല്ലെങ്കിലും കാര്യകാരണങ്ങളില്ലാതെ സംഭവ സ്ഥലത്തുനിന്നും...

നേപ്പാളില്‍ വന്‍ മണ്ണിടിച്ചില്‍; 17 പേര്‍ക്ക് ജീവഹാനി

നേപ്പാളില്‍ വന്‍ മണ്ണിടിച്ചില്‍; 17 പേര്‍ക്ക് ജീവഹാനി

നേപ്പാളിലുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ 17 പേര്‍ മരിച്ചു. 11 പേര്‍ക്ക് ഗുരുതര പരിക്ക്. പത്തു പേരെ കാണാതെയായി. നേപ്പാളിലെ അച്ചാം ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കാണാതായവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി...

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഫ്യൂസൂരി കെഎസ്ഇബി! ആശങ്കയില്‍ ആരാധകര്‍

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഫ്യൂസൂരി കെഎസ്ഇബി! ആശങ്കയില്‍ ആരാധകര്‍

കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. ഈ മാസം 13 നാണ് വൈദ്യുതി വിച്ഛേദിച്ചത്. രണ്ടരക്കോടി രൂപ കുടിശ്ശികയുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി....

മാവേലിക്കരയില്‍ ആണ്‍വേഷം കെട്ടി പെണ്‍കുട്ടിയെ പ്രേമിച്ച് തട്ടിക്കൊണ്ടു പോയ 27 കാരിക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി

മാവേലിക്കരയില്‍ ആണ്‍വേഷം കെട്ടി പെണ്‍കുട്ടിയെ പ്രേമിച്ച് തട്ടിക്കൊണ്ടു പോയ 27 കാരിക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി

മാവേലിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ്‍വേഷത്തില്‍ എത്തി തട്ടിക്കൊണ്ടു പോയ കേസില്‍ യുവതിയ്ക്ക് പത്ത് വര്‍ഷം തടവും പിഴയും വിധിച്ച് ഹരിപ്പാട് പ്രത്യേക ഫാസറ്റ് ട്രാക്ക് കോടതി. തിരുവനന്തപുരം...

എഎപി എംഎല്‍എ തോക്കും ലക്ഷങ്ങളുടെ നോട്ടുമായി പിടിയില്‍

എഎപി എംഎല്‍എ തോക്കും ലക്ഷങ്ങളുടെ നോട്ടുമായി പിടിയില്‍

ഡല്‍ഹി വഖഫ് ബോര്‍ഡിലെ അനധികൃത നിയമന കേസില്‍ ഡല്‍ഹി എ.എ.പി എം.എല്‍.എ അമാനത്തുള്ള ഖാനെ ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് അമാനുത്തുള്ള...

മാര്‍പാപ്പയെ കാണാന്‍ സൗകര്യമില്ല; ചൈനീസ് പ്രസിഡന്റിന്റെ നിലപാടില്‍ ലോകത്തിന് ഞെട്ടല്‍

മാര്‍പാപ്പയെ കാണാന്‍ സൗകര്യമില്ല; ചൈനീസ് പ്രസിഡന്റിന്റെ നിലപാടില്‍ ലോകത്തിന് ഞെട്ടല്‍

മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് വിസമ്മതിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്. കസാക്കസ്ഥാനില്‍ അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച്ചയ്ക്കുള്ള അവസരം ഷി ജിന്‍പിങ്ങ് നിരസിച്ചതായി പേര് വെളിപ്പെടുത്താത്ത വത്തിക്കാന്‍...

ഭക്ഷ്യകിറ്റ് കേന്ദ്രം നല്‍കുന്നതെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കും കൊടുക്കണ്ടേയെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല സംഘം വിദേശത്തേക്ക്

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, വ്യവസായമേഖലകളുടെ പുരോഗതി ലക്ഷ്യമിട്ട് ഒക്ടോബർ ഒന്ന് മുതൽ 14 വരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം യൂറോപ്പ് സന്ദർശിക്കും. ഫിൻലൻഡ്, നോർവേ, ഇംഗ്ലണ്ട് (ലണ്ടൻ), ഫ്രാൻസ് (പാരീസ്) തുടങ്ങിയ രാജ്യങ്ങളിലേക്കാണ്...

ജിദ്ദയില്‍ ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

സൗദിയില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം പള്ളുരുത്തി നമ്പ്യാമ്പുറം കണ്ടത്തിപ്പറമ്പില്‍ അജീഷ് (29) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ...

Page 104 of 724 1 103 104 105 724

Latest News