News

യുട്യൂബ് ചാനല്‍ അവതാരികയോട് അശ്ലീലം പറഞ്ഞ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍

യുട്യൂബ് ചാനല്‍ അവതാരികയോട് അശ്ലീലം പറഞ്ഞ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍

അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി 509, 354 എ, 294...

അവര്‍ എനിക്കിട്ട് പണി തരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു; ഗുരുതര വെളിപ്പെടുത്തലുമായി ശ്രീനാഥ് ഭാസി

അവര്‍ എനിക്കിട്ട് പണി തരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു; ഗുരുതര വെളിപ്പെടുത്തലുമായി ശ്രീനാഥ് ഭാസി

പണം വാങ്ങി പരിപാടിക്ക് എത്താതെ പറ്റിച്ചുവെന്ന ആലപ്പുഴ കാബിനറ്റ് സ്‌പോര്‍ട്‌സ് സിറ്റി ഭാരവാഹികളുടെ ആരോപണങ്ങളില്‍ പ്രതികരിച്ച് ശ്രീനാഥ് ഭാസി. ആ സമയം താന്‍ യു.കെയില്‍ ആയിരുന്നുവെന്നും പരിപാടി...

രാജസ്ഥാനില്‍ പുലിവാലു പിടിച്ച് കോണ്‍ഗ്രസ്; സച്ചിനെ ഡല്‍ഹിക്ക് വിളിപ്പിച്ചു

രാജസ്ഥാനില്‍ പുലിവാലു പിടിച്ച് കോണ്‍ഗ്രസ്; സച്ചിനെ ഡല്‍ഹിക്ക് വിളിപ്പിച്ചു

മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ രൂപപ്പെട്ട ഭരണ, രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷം. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ ഗെലോട്ട് പക്ഷത്തെ 92 എംഎല്‍എമാര്‍...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് വിടവാങ്ങി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് വിടവാങ്ങി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 7.30ഓടെയായിരുന്നു അന്ത്യം. അസുഖം...

ജോലി നല്‍കാമെന്ന് പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ചു; യുവതിയും കൂട്ടാളികളും കണ്ണൂരില്‍ പിടിയില്‍

കോഴിക്കോട് പതിനാറുകാരിക്ക് നേരിടേണ്ടി വന്നത് മൃഗീയ പീഡനം!

കോഴിക്കോട് ഉത്തര്‍പ്രദേശ് സ്വദേശിയായ 16കാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ നാലു പേര്‍ പിടിയിലായി. ഇക്റാര്‍ ആലം, അജാജ്, ഇര്‍ഷാദ്, ഷക്കീല്‍ ഷാ എന്നിവരാണ് പൊലീസ് പിടിയിലായത്....

കെ.ടി.ജലീലിനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി; പ്രസ്താവനകളില്‍ ജാഗ്രത വേണമെന്ന് നിര്‍ദേശം 

ഹര്‍ത്താലിലെ അക്രമം ഞെട്ടിച്ചു; തക്ക നടപടിയെന്ന് മുഖ്യമന്ത്രി

വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ നടന്ന അക്രമ സംഭവങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളില്‍ ചിലരെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്....

ഉക്രെയ്ന്‍ പ്രശ്‌നം തീര്‍ക്കാന്‍ മോഡിയും മാര്‍പാപ്പയും കൈകോര്‍ക്കുന്നു; ലോകത്തിന് പ്രതീക്ഷ

ഉക്രെയ്ന്‍ പ്രശ്‌നം തീര്‍ക്കാന്‍ മോഡിയും മാര്‍പാപ്പയും കൈകോര്‍ക്കുന്നു; ലോകത്തിന് പ്രതീക്ഷ

റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധത്തില്‍ ശാശ്വത സമാധാനത്തിന് മധ്യസ്ഥത വഹിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കാന്‍ ഐക്യരാഷ്ട്ര സഭയോട് നിര്‍ദ്ദേശിച്ച് മെക്സിക്കോ. മാര്‍പാപ്പയ്ക്ക് പുറമെ ഇന്ത്യന്‍...

വീട് കുത്തി തുറന്ന് മോഷണം നടത്താന്‍ കള്ളനൊപ്പം കൂടി; യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കിയ സീരിയല്‍ നടന്‍ അറസ്റ്റില്‍

കോളജ് വിദ്യാര്‍ഥികള്‍ക്കു ലഹരി എത്തിച്ചു നല്‍കുന്ന സംഘത്തിന്റെ ഭാഗമായ സീരിയല്‍ നടന്‍ ഉള്‍പ്പെടെ ആറ് മലയാളികള്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. രണ്ട് കേസുകളിലായാണ് ഇവരുടെ അറസ്റ്റ്. സീരിയലുകളില്‍ ചെറിയ...

സിനിമയില്‍ അവസരത്തിനായി വഴങ്ങി കൊടുത്തിട്ട് കുറ്റപ്പെടുത്തുന്നത് ശരിയല്ല; തുറന്നടിച്ച് മീര വാസുദേവ്

സിനിമയില്‍ അവസരത്തിനായി വഴങ്ങി കൊടുത്തിട്ട് കുറ്റപ്പെടുത്തുന്നത് ശരിയല്ല; തുറന്നടിച്ച് മീര വാസുദേവ്

ബ്ലസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം തന്മാത്രയിലൂടെ മലയാളത്തിലെത്തിയ മീര വാസുദേവ് ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ്. മീര ഒരു പഴയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍...

സാമന്ത രണ്ടാം വിവാഹത്തിന് തയാറെടുക്കുന്നു; എല്ലാം ഗുരുവിന്റെ നിര്‍ദേശപ്രകാരം

സാമന്ത രണ്ടാം വിവാഹത്തിന് തയാറെടുക്കുന്നു; എല്ലാം ഗുരുവിന്റെ നിര്‍ദേശപ്രകാരം

തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നാഗചൈതന്യയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിനു പിന്നാലെ കരിയറില്‍ കൂടുതല്‍ ശ്രദ്ധിച്ച് പോകുകയാണ് താരം. ഫാമിലി മാനിലൂടെ ബോളിവുഡിലേക്കും ചുവടുവച്ചതോടെ താരത്തിന്റെ...

Page 100 of 724 1 99 100 101 724

Latest News