ഐപിഎല്ലിനിടെ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വിവരിച്ച് രാജസ്ഥാന് റോയല്‍സ് താരം യുസ്വേന്ദ്ര ചഹല്‍. 2013ല്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന സമയത്ത് മദ്യപിച്ചെത്തിയ സഹതാരം തന്നെ 15ാം നിലയില്‍ നിന്ന് താഴേക്ക് തള്ളിയിടാന്‍ ശ്രമിച്ചുവെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും താരം പറയുന്നു.
Discussion about this post