തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഒരുപവന് 22 കാരറ്റ് സ്വര്‍ണത്തിന് 38720 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4000 രൂപയാണ് ഇന്നത്തെ വില.
18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 60 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന് 480 രൂപയും വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും സ്വര്‍ണത്തിന് വര്‍ദ്ധന രേഖപ്പെടുത്തി.
Discussion about this post