കൊച്ചി: വയോധികനെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി ചെല്ലാനം വലിയപറമ്പില്‍ ആന്റണി (64) ആണ് മരിച്ചത്.
വീട്ടുമുറ്റത്തെ വെള്ളക്കെട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം.
Home » വയോധികന് വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍
കൊച്ചി: വയോധികനെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി ചെല്ലാനം വലിയപറമ്പില്‍ ആന്റണി (64) ആണ് മരിച്ചത്.
വീട്ടുമുറ്റത്തെ വെള്ളക്കെട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം.
Discussion about this post