കൊല്ലം: കൊല്ലം കോര്പ്പറേഷന് ഇരവിപുരം ഡിവിഷന് കൗണ്‍സിലര്‍ V S പ്രിയദര്‍ശനന്റെ അമ്മ കൊല്ലം, തട്ടാമല വെള്ളാംതോടത്ത് വീട്ടില്‍ കെ.സരോജിനി ടീച്ചര്‍ നിര്യാതയായി. 100 വയസ്സായിരുന്നു. സംസ്കാരം ആക്കോലില്‍ ശ്മശാനത്തില്‍ നടന്നു.
Home » ഇരവിപുരം കൗണ്‍സിലര്‍ വിഎസ് പ്രിയദര്‍ശന്റെ അമ്മ സരോജിനി ടീച്ചര്‍ നിര്യാതയായി
കൊല്ലം: കൊല്ലം കോര്പ്പറേഷന് ഇരവിപുരം ഡിവിഷന് കൗണ്‍സിലര്‍ V S പ്രിയദര്‍ശനന്റെ അമ്മ കൊല്ലം, തട്ടാമല വെള്ളാംതോടത്ത് വീട്ടില്‍ കെ.സരോജിനി ടീച്ചര്‍ നിര്യാതയായി. 100 വയസ്സായിരുന്നു. സംസ്കാരം ആക്കോലില്‍ ശ്മശാനത്തില്‍ നടന്നു.
Discussion about this post