കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ 60 വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ചിന്നമ്മയാണ് മരിച്ചത്.
മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ചിന്നമ്മയുടെ കഴുത്തിലുണ്ടായിരുന്ന മാല നഷ്ടപ്പെട്ടിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post