പതിനാലാമത് അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള (ഐഡിഎസ്എഫ്എഫ്കെ ) ആഗസ്റ്റ് 26 മുതല്‍ 31 വരെ തിരുവനന്തപുരത്ത് നടക്കും . പ്രതിനിധികളുടെ രജിസ്ട്രേഷഷന് ആരംഭിച്ചു. 400 രൂപയാണ് രജിസ്ട്രേഷന്തുക . വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുണ്ട് 200 രൂപയാണ് വിദ്യാര്‍ത്ഥികള്‍ക്ക് . പത്ത് വിഭാഗങ്ങളിലായി നൂറിലധികം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് മേളയുടെ സംഘാടകര്‍
Discussion about this post