Saturday, August 13, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » റെക്കോർഡിട്ട് ഒരു ഇന്ത്യന്‍ വീഡിയോ

റെക്കോർഡിട്ട് ഒരു ഇന്ത്യന്‍ വീഡിയോ

SM TV News Desk by SM TV News Desk
Jul 20, 2022, 12:09 am IST
in Entertainment
റെക്കോർഡിട്ട് ഒരു ഇന്ത്യന്‍ വീഡിയോ
Share on FacebookWhatsAppTelegramTweet

ട്വിറ്ററിന്റെ ചരിത്രത്തില്‍ റെക്കോർഡിട്ട് ഒരു ഇന്ത്യന്‍ വീഡിയോ.
റിലീസ് ചെയ്ത് മാസങ്ങള്‍ക്ക് ഇപ്പുറവും മില്യണ്‍ കാഴ്ചക്കാരുമായി റെക്കോഡ് ഇട്ടത് രാജമൗലിയുടെ ബ്രമാണ്ഡ ചിത്രം ആര്‍.ആര്‍.ആറിലെ ഒരു രംഗമാണ്. ജൂലൈ 17ന് നെയിറ്റ് ഒഫ്രോഡ് എന്ന ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത ആര്‍.ആര്‍.ആറിലെ ജൂനിയര്‍ എന്‍.ടി. ആര്‍ മൃഗങ്ങള്‍ക്കൊപ്പം കൂട്ടില്‍ നിന്ന് ചാടുന്ന ഒരു രംഗമാണ് മില്യണ്‍ കാഴ്ചക്കാരെ നേടിയിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 12 മില്യണിലധികം കാഴ്ചക്കാരാണ് ഉള്ളത്.

I’ve watched 29 MCU movies.

I’ve never seen a shot as ridiculous and incredible as this truck/animal shot in RRR (on Netflix) pic.twitter.com/JTheyZIYB7

— Nate Offord (@NateOfford) July 17, 2022

ShareSendShareTweet

Related Posts

‘ന്നാ താന്‍ കേസ് കൊട്’നെതിരായ സൈബര്‍ ആക്രമണങ്ങള്‍ തള്ളി പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്
News

‘ന്നാ താന്‍ കേസ് കൊട്’നെതിരായ സൈബര്‍ ആക്രമണങ്ങള്‍ തള്ളി പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് സിനിമ ഷൂട്ടിംഗ് നാളെ മുതല്‍ വീണ്ടും തുടങ്ങും
Entertainment

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: ഡോക്യുമെന്ററി നിർമാണത്തിന് അപേക്ഷ ക്ഷണിച്ചു

ഓര്‍ഡിനറിയുടെ രണ്ടാം ഭാഗം വരുന്നു?; മറുപടിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ്
Entertainment

ഓര്‍ഡിനറിയുടെ രണ്ടാം ഭാഗം വരുന്നു?; മറുപടിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ്

‘ഞാനേറ്റവും സ്‌പെഷ്യലാണെന്നു തോന്നിപ്പിച്ച ആ മനുഷ്യന്‍ ഇപ്പോള്‍ എന്നോടൊപ്പമില്ല’; പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി സുപ്രിയ മേനോന്‍
Entertainment

‘ഞാനേറ്റവും സ്‌പെഷ്യലാണെന്നു തോന്നിപ്പിച്ച ആ മനുഷ്യന്‍ ഇപ്പോള്‍ എന്നോടൊപ്പമില്ല’; പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി സുപ്രിയ മേനോന്‍

“ഷഫീക്കിന്റെ സന്തോഷം” രണ്ടാമത്തെ പോസ്റ്റർ
Entertainment

“ഷഫീക്കിന്റെ സന്തോഷം” രണ്ടാമത്തെ പോസ്റ്റർ

“ഹവ്വയുടെ നാമത്തിൽ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ 
Entertainment

“ഹവ്വയുടെ നാമത്തിൽ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ 

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies