നടി അപൂര്‍വ ബോസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ധിമന്‍ തലപത്രയാണ് വരന്.
ശനിയാഴ്ചയായിരുന്നു വിവാഹനിശ്ചയം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.
നിലവില്‍ യുണൈറ്റഡ് നേഷന്‍സ് എന്വിയോണ്മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റാണ് അപൂര്‍വ. കൊച്ചി സ്വദേശിയായ അപൂര്‍വ്വ മലര്‍വാടി ആര്‍ട്സ് ക്ലബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലാണ് വേഷമിട്ടത്.
സ്വിറ്റ്സര്‍ലാന്റിലെ ജനീവയിലാണ് അപൂര്‍വ്വ ഇപ്പോള്‍ താമസിക്കുന്നത്.
Discussion about this post