പോലീസില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന നടി അര്‍ച്ചന കവിയുടെ ആരോപണത്തില്‍ അന്വേഷണം തുടങ്ങിയതായി കൊച്ചി സിറ്റി പോലീസ് അറിയിച്ചു. സംഭവത്തില്‍ നടി പരാതി നല്‍കിയിട്ടില്ലെങ്കിലും പോലീസ് ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു.
Discussion about this post