തനിക്കെതിരെ ഉയര്‍ന്ന ബലാത്സംഗ ആരോപണത്തില്‍ മറുപടിയുമായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു രംഗത്ത്. പരാതിക്കാരിക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെയാണ് വിജയ് ബാബു തുറന്നടിച്ചത്. പരാതിക്കാരിയുടെ പേര് ഉള്‍പ്പെടെ വെളിപ്പെടുത്തിയതിനൊപ്പം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതിയെന്നും ഇതില്‍ ഇര ശരിക്കും താനാണെന്നും വിജയ് ബാബു പറഞ്ഞു.
Discussion about this post