Sunday, June 26, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » സന്തോഷ് ട്രോഫി: കേരള ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു; കേരളത്തെ ജിജോ ജോസഫ് നയിക്കും

സന്തോഷ് ട്രോഫി: കേരള ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു; കേരളത്തെ ജിജോ ജോസഫ് നയിക്കും

SM TV News Desk by SM TV News Desk
Apr 13, 2022, 03:04 pm IST
in Sports
സന്തോഷ് ട്രോഫി; ഭാഗ്യചിഹ്നം തയാറാക്കാം
Share on FacebookWhatsAppTelegramTweet

കോഴിക്കോട്: സന്തോഷ് ട്രോഫിക്കുള്ള കേരള ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. മിഡ് ഫീല്‍ഡര്‍ ജിജോ ജോസഫാണ് ക്യാപ്റ്റന്‍. മിഥുന്‍ വിയും അജ്മലുമാണ് ടീമിലെ ഗോളിമാര്‍. സഞ്ജു ജി, സോയില്‍ ജോഷി, ബിബിന്‍ അജയന്‍, അജയ് അലക്‌സ്, മുഹമ്മദ് ഷഹീഫ്, അര്‍ജുന്‍ ജയരാജ്, അഖില്‍ പി, സല്‍മാന്‍, ഫസലു റഹ്‌മാന്‍, ഷിജിന്‍, നൗഫല്‍ പിഎന്‍, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റഷീദ്, വിഗ്നേഷ്, ജെസിന്‍, മുഹമ്മദ് ഷഫ്നാസ്, മുഹമ്മദ് ഷഹീഫ് എന്നിവരാണ് സ്‌ക്വാഡിലുള്ള മറ്റ് താരങ്ങള്‍.

പഞ്ചാബ്, ബംഗാള്‍, മേഘാലയ, രാജസ്ഥാന്‍ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് കേരളം. മഞ്ചേരിയില്‍ ശനിയാഴ്ച രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഏഴാം കിരീടമാണ് കേരളം ലക്ഷ്യമിടുന്നത്. 16 മുതല്‍ മെയ് 2 വരെയാണ് ടൂര്‍ണമെന്റ്.

75-ാമത് സന്തോഷ് ട്രോഫിയെ വരവേല്‍ക്കാന്‍ മലപ്പുറം ജില്ല ഒരുങ്ങിക്കഴിഞ്ഞു. ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി പ്രൊമോഷണല്‍ വീഡിയോ നേരത്തെ പുറത്തിറക്കിയിരുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടികയാണ് പ്രൊമോ പ്രകാശനം ചെയ്തത്. കായിക മന്ത്രി വി.അബ്ദുറഹിമാന്‍, മുന്‍ താരങ്ങളായ ഐ.എം വിജയന്‍, യു.ഷറഫലി, ഹബീബ് റഹ്‌മാന്‍, സൂപ്പര്‍ അഷ്‌റഫ് ഉള്‍പ്പടെയുള്ളവരാണ് പ്രൊമോഷണല്‍ വീഡിയോയിലുള്ളത്. നിരവധി കുട്ടികളും പ്രൊമോഷണല്‍ വീഡിയോയുടെ ഭാഗമാണ്.

 

Share1SendShareTweet

Related Posts

‘നമുക്കിത് അവസാനിപ്പിക്കാം’; വൈറലായി ഒരു രാജിക്കത്ത്
Sports

‘നമുക്കിത് അവസാനിപ്പിക്കാം’; വൈറലായി ഒരു രാജിക്കത്ത്

മില്ലര്‍ കൊടുങ്കാറ്റില്‍ ഇന്ത്യ നിലംപൊത്തി
News

മില്ലര്‍ കൊടുങ്കാറ്റില്‍ ഇന്ത്യ നിലംപൊത്തി

ഇന്ത്യന്‍ കോച്ചാകാന്‍ ആഗ്രഹമുണ്ടെന്ന് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍
News

ഇന്ത്യന്‍ കോച്ചാകാന്‍ ആഗ്രഹമുണ്ടെന്ന് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍

പടിക്കല്‍ കലമുടച്ച് സഞ്ജുവും രാജസ്ഥാനും; കന്നിക്കിരീടം ചൂടി ഗുജറാത്ത്
News

പടിക്കല്‍ കലമുടച്ച് സഞ്ജുവും രാജസ്ഥാനും; കന്നിക്കിരീടം ചൂടി ഗുജറാത്ത്

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു
News

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

യുവ ടേബിള്‍ ടെന്നീസ് താരവും തമിഴ്‌നാട് സ്വദേശിയുമായ വിശ്വ ദീനദയാലന്‍ വാഹനാപകടത്തില്‍ മരിച്ചു
News

യുവ ടേബിള്‍ ടെന്നീസ് താരവും തമിഴ്‌നാട് സ്വദേശിയുമായ വിശ്വ ദീനദയാലന്‍ വാഹനാപകടത്തില്‍ മരിച്ചു

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies