സുഹൃത്തെന്ന നിലയില്‍നിന്ന് അഞ്ച് വര്‍ഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി മാറിയെന്ന് പൃഥ്വിരാജ്. ഭാവന വീണ്ടും സിനിമയിലേക്ക് വരുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. മലയാള സിനിമയിലേക്ക് വരുന്നോ എന്ന് ഞങ്ങള്‍ ഒരുപാട് പേര് ഭാവനയോട് ഇതിനു മുന്‍പ് ചോദിച്ചിട്ടുണ്ട്. ഇപ്പോളായിരിക്കും ഭാവന സ്വയം അതിന് തയ്യാറായത്. അങ്ങനെ വരുന്നതാണെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.
Discussion about this post