ഉർവ്വശി,ധ്യാൻശ്രീനിവാസൻ, ശ്രീനാഥ് ഭാസി എന്നിവർ ഒന്നിക്കുന്ന സിനിമയാണ് ” എച്ച് “. മാക്സ് വെൽ ജോസാണ് സിനിമ സംവിധാനം ചെയ്യുന്നത്. മാക്സ് വെൽ ജോസ് സംവിധാനം ചെയ്ത ആദ്യ ചിത്രം”ഖാലിപ്പേഴ്സ് ” അടുത്ത മാസം റിലീസാകും
.ധ്യാൻ ശ്രീനിവാസൻ,അജുവർഗ്ഗീസ് എന്നിവരാണ് “ഖാലിപ്പേഴ്സ്” എന്ന ചിത്രത്തിലെ പ്രധാന താരങ്ങൾ.
പോലീസുകാരന്റെ മരണം ഉൾപ്പെടെ ഉർവ്വശിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് ” എച്ച് “.
ധ്യാനിനൊപ്പം ആദ്യമാണെങ്കിലും വിനീത് ശ്രീനിവാസനൊപ്പം “അരവിന്ദൻറെഅതിഥികൾ”എന്ന ചിത്രത്തിൽ ഉർവ്വശി പ്രധാന വേഷം ചെയ്തിരുന്നു . പ്രൊജക്റ്റ് ഡിസൈനർ-ഡേവിസൺ സി ജെ, പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി,പി ആർ ഒ-എ എസ് ദിനേശ്.
Discussion about this post