മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യും. ചിത്രം ഡിസംബര്‍ 2നാണ് റിലീസ് ചെയ്യുന്നത്. ആന്റണി പെരുമ്പാവൂര്‍ വിട്ടുവീഴ്ച ചെയ്തെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു.
ഉപാധികളില്ലാതെയാണ് ചിത്രം തീയറ്ററില്‍ റിലീസ് ചെയ്യുക.
Discussion about this post