മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സോഷ്യല്‍മീഡിയയിലൂടെ സച്ചിന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരം വീട്ടില്‍ ക്വാറന്റൈനിലാണ് സച്ചിനിപ്പോള്‍. കുടുംബാംഗങ്ങളില്‍ മറ്റാര്‍ക്കും കോവിഡ് പോസിറ്റീവായിട്ടില്ല.
അടുത്തിടെ അവസാനിച്ച വേള്‍ഡ് സേഫ്റ്റി ടി20 സീരീസില്‍ സച്ചിന് കളിച്ചിരുന്നു.
Discussion about this post