അജി ജോണും ഐഎം വിജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം വരുന്നു. ഇന്നോവേറ്റീവ് വിഷ്വൽ മീഡിയ രംഗത്ത് ദീർഘനാളത്തെ പരിചയമുള്ള പയസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “വെൻ സ്റ്റേറ്റിങ് എബൗട്ട് ഹിം”. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ എന്‍ മഹേശ്വരൻ നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം കാര്‍ത്തിക് എസ് നായറാണ് നിര്വ്വഹിക്കുന്നത്സം
Also read : ” ആ ഇരിക്കുന്ന കസേരയിൽ ഒന്ന് മുറുക്കെ പിടിച്ചോ സിഎമ്മേ ” : ഹിറ്റായി വണ്ണിന്റെ ട്രെയിലർ
ഗീതം രമേഷ് നാരായണന്, എഡിറ്റര്‍ അജിത് ഉണ്ണികൃഷ്ണന്, ലൈൻ പ്രൊഡ്യൂസർ കെ ആര് ഷിജുലാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് എസ് കെ സുനില്‍, പ്രൊഡക്ഷന്‍ ഡിസെെന്‍ ബനിത്ത് ബത്തേരി, മേക്കപ്പ് സുധി സുരേന്ദ്രന്, വസ്ത്രാലങ്കാരം ഭക്തന് മങ്ങാട്, സ്റ്റില്‍സ് സാബു കോട്ടപ്പുറം, സൗണ്ട് സോണി ജെയിംസ്, ആക്ഷന്‍ സില്‍വ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിവേക് പിള്ള, അഖില്‍ ജിത്ത്, പരസ്യകല എസ്റ്റേറ്റ്10സ്റ്റുഡിയോ, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. മാര്‍ച്ച് 15 തിങ്കളാഴ്ചയാണ് എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ചാണ് സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടക്കുന്നത്.
Discussion about this post