News

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്റെ അറസ്റ്റ് രേഖകളോ തെളിവുകളോ ഇല്ലാതെയെന്ന് സിബിഐ

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്റെ അറസ്റ്റ് രേഖകളോ തെളിവുകളോ ഇല്ലാതെയെന്ന് സിബിഐ

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്റെ അറസ്റ്റ് രേഖകളോ തെളിവുകളോ ഇല്ലാതെയെന്ന് സിബിഐ സത്യവാങ്മൂലം. ഉദ്യോഗസ്ഥരാണ് ഗൂഢാലോചനയുടെ മുഖ്യ കണ്ണികള്‍. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും...

സംസ്ഥാനത്ത് നൂറ് രൂപ കടന്ന് പെട്രോള്‍ വില

ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചു; രാജ്യവ്യാപക പ്രതിഷേധവുമായി കര്‍ഷകസംഘടനകള്‍

തിരുവനന്തപുരം: ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചു. രാജ്യത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് 102.55 രൂപയാണ് ഇന്ന് പെട്രോളിന് വില....

കേരളത്തിലും  കോവിഡ്  മരണം …

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം...

രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവ്‌ദേക്കറും കൂടി കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു

രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവ്‌ദേക്കറും കൂടി കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ബിജെപിയുടെ പ്രമുഖ നേതാക്കളായ രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവ്‌ദേക്കറും കൂടി രാജിവെച്ചു. മന്ത്രിസഭയിലേക്ക് പുതുതായി എത്തുന്നവരുടെ സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനില്‍ ഉടന്‍ നടക്കും....

മാറ്റിവെച്ച ജെ.ഇ.ഇ.മെയിന്‍ ഏപ്രില്‍, മേയ് സെഷനുകള്‍ ജൂലായിലും ഓഗസ്റ്റിലും

മാറ്റിവെച്ച ജെ.ഇ.ഇ.മെയിന്‍ ഏപ്രില്‍, മേയ് സെഷനുകള്‍ ജൂലായിലും ഓഗസ്റ്റിലും

ന്യൂഡല്‍ഹി: മാറ്റിവെച്ച ജെ.ഇ.ഇ.മെയിന്‍ ഏപ്രില്‍, മേയ് സെഷനുകള്‍ ജൂലായിലും ഓഗസ്റ്റിലും നടത്തും. ഏപ്രില്‍ സെഷന്‍ ജൂലായ് 20 മുതല്‍ 25 വരെയും മേയ് സെഷന്‍ ജൂലായ് 27...

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയാകും; വിദ്യാഭ്യാസ, തൊഴില്‍ മന്ത്രിമാര്‍ രാജിവെച്ചു

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയാകും; വിദ്യാഭ്യാസ, തൊഴില്‍ മന്ത്രിമാര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനസംഘടന ഇന്ന് വൈകീട്ട്. ആറ് മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങുണ്ടാകുമെന്നാണ് വിവരം. 28 പുതുമുഖങ്ങളാണ് മന്ത്രിസഭയില്‍ ഇടംപിടിച്ചിരിക്കുന്നത്. പുതുമുഖങ്ങളും പ്രമോഷന്‍ കിട്ടിയ...

കുഞ്ഞു ഇമ്രാനെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കുഞ്ഞു ഇമ്രാനെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇമ്രാനെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കുട്ടിക്ക്...

തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസുകാരാണെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം. ഫസലിന്റെ സഹോദരനാണ് തുടരന്വേഷണ ആവശ്യവുമായി കോടതിയെ സമീപിച്ചത്. സിബിഐ പ്രത്യേക...

ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

തിരുവനന്തപുരം: ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്റും മഠാധിപതിയുമായിരുന്ന സ്വാമി പ്രകാശാനന്ദ (99) സമാധിയായി. അസുഖങ്ങളെ തുടര്‍ന്ന് വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട്...

ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാര്‍ അന്തരിച്ചു

ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാര്‍ (98) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന്  ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു...

Page 429 of 724 1 428 429 430 724

Latest News