News

മുല്ലപ്പെരിയാര്‍ വിഷയം ജനങ്ങളുടെ സുരക്ഷയുടെ കാര്യം; ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി

മുല്ലപ്പെരിയാറിലെ ജലനിരപ്പ് നവംബര്‍ 10 വരെ 139.5 അടിയായി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം. മേല്‍നോട്ട സമിതി മുന്നോട്ടുവെച്ച നിര്‍ദേശം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. നവംബര്‍ പത്ത് വരെ മുല്ലപ്പെരിയാറിലെ ജലനിരപ്പ്...

പന്തീരങ്കാവ് യുഎപിഎ കേസ്: താഹ ഫസലിന് ജാമ്യം

പന്തീരങ്കാവ് യുഎപിഎ കേസ്: താഹ ഫസലിന് ജാമ്യം

ന്യൂഡല്‍ഹി: പന്തീരങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് സുപ്രീംകോടതി ജാമ്യം നല്‍കി. മറ്റൊരു പ്രതി അലന്‍ ഹുഷൈബിന് അനുവദിച്ച ജാമ്യം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ അജയ് റസ്തോഗി,...

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കല്‍: ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കല്‍: ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ഇടുക്കിയില്‍ തുടങ്ങി. ഡാം തുറക്കുന്നതിന് മുന്നോടിയായി മുന്നറിയിപ്പ് അനൗണ്‍സ്‌മെന്റ് നല്‍കി. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി.മഞ്ഞുമല ഓഫീസില്‍...

മുല്ലപ്പെരിയാറില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തി; 2000ത്തോളം പേരെ മാറ്റാന്‍ സംവിധാനമൊരുക്കി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് തയ്യാറാക്കിയ റൂള്‍കര്‍വ് സ്വീകാര്യമല്ലെന്ന് സുപ്രീംകോടതിയില്‍ കേരളം

സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് തയ്യാറാക്കിയ റൂള്‍കര്‍വ് സ്വീകാര്യമല്ലെന്ന് സുപ്രീംകോടതിയില്‍ കേരളം. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നത് അഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കേരളം. ജനങ്ങളെ...

യൂട്യൂബ് നോക്കി പ്രസവിച്ചു; കോട്ടക്കലില്‍ പീഡിപ്പിക്കപ്പെട്ട 17കാരി പ്രസവിച്ചത് വീട്ടുകാര്‍ പോലുമറിയാതെ

യൂട്യൂബ് നോക്കി പ്രസവിച്ചു; കോട്ടക്കലില്‍ പീഡിപ്പിക്കപ്പെട്ട 17കാരി പ്രസവിച്ചത് വീട്ടുകാര്‍ പോലുമറിയാതെ

മലപ്പുറം: കോട്ടക്കലില്‍ അയല്‍വാസിയുടെ പീഡനത്തിന് ഇരയായ പതിനേഴുകാരി പ്രസവിച്ചത് യുട്യൂബ് നോക്കി പരസഹായമില്ലാതെ. ഈ മാസം 20നാണ് പെണ്‍കുട്ടി പ്രസവിച്ചത്. വീട്ടുകാര്‍ പോലുമറിയാതെ സ്വന്തം മുറിയിലായിരുന്നു പ്രസവം....

തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത് 21,890 പേര്‍ക്ക്

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9445 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി...

ദത്തുവിവാദം: അനുപമയുടെ അച്ഛനെതിരെ സിപിഐഎം നടപടി; ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി

ദത്തുവിവാദം: അനുപമയുടെ അച്ഛനെതിരെ സിപിഐഎം നടപടി; ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി

തിരുവനന്തപുരം: ദത്തുവിവാദത്തില്‍ അനുപമയുടെ അച്ഛന്‍ പി എസ് ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി. പാര്‍ട്ടി പരിപാടികളില്‍ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്ന തീരുമാനവും എടുത്തു. സിപിഐഎം...

ഐബിഡിഎഫ് പ്രസിഡന്റായി കെ.മാധവനെ വീണ്ടും തെരഞ്ഞെടുത്തു

ഐബിഡിഎഫ് പ്രസിഡന്റായി കെ.മാധവനെ വീണ്ടും തെരഞ്ഞെടുത്തു

ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്റെ (ഐബിഡിഎഫ്) പ്രസിഡന്റായി കെ.മാധവനെ വീണ്ടും തിരഞ്ഞെടുത്തു. ഇന്ത്യയിലെ ടെലിവിഷന്‍ സംപ്രേഷണ സ്ഥാപനങ്ങളുടെയും ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുടെയും ഉന്നത സമിതിയാണ് ഐബിഡിഎഫ്....

പെഗാസസ് ഉപയോഗിച്ച് മുന്നൂറോളം ഇന്ത്യക്കാരുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണം; കെട്ടിച്ചമച്ച കഥകളെന്ന് കേന്ദ്രം

പെഗാസസില്‍ വിദഗ്ധസമിതി അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ചാരസോഫ്റ്റ് വെയറായ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സുപ്രീംകോടതിയുടെ വിദഗ്ധ സമിതി അന്വേഷിക്കും. കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന് വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ മേല്‍നോട്ടം...

കൊണ്ടോട്ടി പീഡനശ്രമം: 15കാരനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി

കൊണ്ടോട്ടി പീഡനശ്രമം: 15കാരനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി

മലപ്പുറം: കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 15 കാരനെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിച്ചു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ഹോമിലേക്ക് മാറ്റിയത്. പ്രതിയുടെ വിശദമായ...

Page 350 of 724 1 349 350 351 724

Latest News