Wednesday, April 24, 2024 IST

News

അഞ്ചലില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

ഓട്ടം വിളിച്ച ശേഷം ഓട്ടോഡ്രൈവറെ കൊല്ലാന്‍ ശ്രമം; ഓട്ടോ കത്തിച്ചു; ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു 

കോട്ടയം: കോട്ടയത്ത് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജിന് സമീപമായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ അഖിലിനെയാണ് കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. സംഭവം...

ആര്യന്‍ ഖാന്‍ ജാമ്യത്തിലിറങ്ങി; ഷാരൂഖ് മന്നത്തിലേക്ക് കൊണ്ടുപോയി

ആര്യന്‍ ഖാന്‍ ജാമ്യത്തിലിറങ്ങി; ഷാരൂഖ് മന്നത്തിലേക്ക് കൊണ്ടുപോയി

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ ജാമ്യത്തിലിറങ്ങി. ആര്യനെ ജയിലിന് മുന്നില്‍ ഷാരൂഖ് ഖാന്‍ സ്വീകരിച്ചു. അറസ്റ്റിലായി നാലാഴ്ചയ്ക്ക് ശേഷമാണ് ആര്യന്...

മന്ത്രി ജെ.ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മന്ത്രി ജെ.ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മന്ത്രി ജെ.ചിഞ്ചുറാണി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. രാവിലെ ഏഴ് മണിയോടെ തിരുവല്ല ബൈപ്പാസിലായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ വാഹനം സമീപത്തെ മതിലില്‍ ഇടിയ്ക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. മന്ത്രിയെ...

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13644 പേര്‍ക്ക്

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7722 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി...

രണ്ട് പതിറ്റാണ്ടിന് ശേഷം കോണ്‍ഗ്രസില്‍ മടങ്ങിയെത്തി ചെറിയാന്‍ ഫിലിപ്പ്; എ.കെ.ആന്റണിയെ കണ്ടു

രണ്ട് പതിറ്റാണ്ടിന് ശേഷം കോണ്‍ഗ്രസില്‍ മടങ്ങിയെത്തി ചെറിയാന്‍ ഫിലിപ്പ്; എ.കെ.ആന്റണിയെ കണ്ടു

21 വര്‍ഷത്തെ അകല്‍ച്ചയ്ക്ക് ശേഷം ചെറിയാന്‍ ഫിലിപ്പ് വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ചെറിയാന്‍ സഹോദരനെ...

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിന് പകരം നല്‍കിയത് അജ്ഞാതന്റേത്

‘ചുമയുണ്ട് കുട്ടികളേ, ശ്വാസംമുട്ടുന്നുമുണ്ട്. ബാക്കി അടുത്ത ക്ലാസിലെടുക്കാം’; ക്ലാസിനിടെ അസ്വസ്ഥത തോന്നിയ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു. കള്ളാര്‍ അടോട്ടുകയ ഗവ.വെല്‍ഫെയര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ചുള്ളിയോടിയിലെ സി.മാധവിയാണ് (47) മരിച്ചത്. ബുധനാഴ്ച രാത്രി...

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ 3, 4 സ്പില്‍വേ ഷട്ടറുകള്‍ 35 സെ.മീ. വീതമാണ് ഉയര്‍ത്തിയത്. രാവിലെ 7 മണിക്ക് തുറക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ആദ്യ സ്പില്‍വേ...

ക്രയോഅബ്ലേഷന്‍ : ഹൃദ്രോഗ ചികിത്സയില്‍ നൂതന ചികിത്സാസംവിധാനമൊരുക്കി ആസ്റ്റര്‍ മെഡ്സിറ്റി

ക്രയോഅബ്ലേഷന്‍ : ഹൃദ്രോഗ ചികിത്സയില്‍ നൂതന ചികിത്സാസംവിധാനമൊരുക്കി ആസ്റ്റര്‍ മെഡ്സിറ്റി

കൊച്ചി: ഹൃദ്രോഗ ചികിത്സയില്‍ നൂതന ചികിത്സാസംവിധാനമായ ക്രയോ അബ്ലേഷന്‍ ഒരുക്കി ആസ്റ്റര്‍ മെഡ്സിറ്റി. ക്രയോഅബ്ലേഷന്‍ എന്ന പദം രൂപപ്പെടുന്നത് 'ക്രയോ' എന്നര്‍ത്ഥം വരുന്ന തണുപ്പ് എന്നും നീക്കം...

എരുമേലിയില്‍ തീവ്രമഴ: മൂന്നിടത്ത് ഉരുള്‍പൊട്ടല്‍

എരുമേലിയില്‍ തീവ്രമഴ: മൂന്നിടത്ത് ഉരുള്‍പൊട്ടല്‍

കോട്ടയം: അതിതീവ്രമഴ പെയ്ത എരുമേലിയിലെ എയ്ഞ്ചല്‍വാലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായതായി നാട്ടുകാര്‍ പറയുന്നു. എറുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ ഏയ്ഞ്ചല്‍വാലി ജംഗ്ഷന്‍, പള്ളിപടി , വളയത്ത് പടി എന്നിവിടങ്ങളിലാണ്...

ഇന്ന് 20,452 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 7738 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട...

Page 349 of 724 1 348 349 350 724

Latest News