News

ഓഗസ്റ്റിലെ ആര്‍ബിഐ കലണ്ടറില്‍ 15 ബാങ്ക് അവധികള്‍; കേരളത്തില്‍ അവധി 10 ദിവസം

ഇന്നു മുതല്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ശനിയും ഞായറും ബാങ്ക് അവധി ദിവസങ്ങളാണ്. അതിന് ശേഷമെത്തുന്ന തിങ്കളും ചൊവ്വയും ട്രേഡ് യൂണിയന്‍ പണിമുടക്കില്‍...

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ധനസഹായം

6 വർഷത്തിനിടയിൽ 3000 സ്റ്റാർട്ടപ്പുകൾ, 35,000 തൊഴിലവസരങ്ങൾ

തിരുവനന്തപുരം: കഴിഞ്ഞ 6 വർഷത്തിനിടയിൽ കേരളത്തിൽ ആരംഭിച്ചത് 3000 സ്റ്റാർട്ടപ്പുകളും അതുവഴി സൃഷ്ടിക്കപ്പെട്ടത് 35,000 തൊഴിലവസരങ്ങളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2026 ആകുമ്പോഴേയ്ക്കും 15,000 സ്റ്റാർട്ടപ്പുകളും 2...

റിപ്പോര്‍ട്ട് പുറത്തുവിട്ടില്ലെങ്കില്‍ ഭാവി കേരളം നിങ്ങള്‍ക്ക് മാപ്പുതരില്ലെന്ന് ടി പത്മനാഭന്‍

റിപ്പോര്‍ട്ട് പുറത്തുവിട്ടില്ലെങ്കില്‍ ഭാവി കേരളം നിങ്ങള്‍ക്ക് മാപ്പുതരില്ലെന്ന് ടി പത്മനാഭന്‍

  സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ച് എഴുത്തുകാരൻ ടി പത്മനാഭൻ. റിപ്പോർട്ട് പുറത്ത് വിടാത്തതില്‍ സര്‍ക്കാരിനെതിരെ പരോക്ഷമായ...

കുടുംബശ്രീ ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാമത്

കുടുംബശ്രീ ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാമത്

കുടുംബശ്രീ - ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാംസ്ഥാനം കരസ്ഥമാക്കി. ആദ്യമായാണ് കേരളം സ്പാർക്ക് റാങ്കിംഗിൽ ഒന്നാമതെത്തുന്നത്. നഗരദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ദേശീയ നഗര...

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജയിച്ച അംഗപരിമിതര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാം

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജയിച്ച അംഗപരിമിതര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാം

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജയിച്ച അംഗപരിമിതര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി ഇടക്കാല ഉത്തരവ്. ഐപിഎസിന് പുറമെ, ഇന്ത്യന്‍ റെയില്‍വേ സുരക്ഷാസേന, ഡല്‍ഹി, ദാമന്‍...

ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം; ചേര്‍പ്പില്‍ സഹോദരനെ കുഴിച്ചുമൂടിയത് ജീവനോടെ

ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം; ചേര്‍പ്പില്‍ സഹോദരനെ കുഴിച്ചുമൂടിയത് ജീവനോടെ

തൃശൂര്‍: ചേര്‍പ്പ് മുത്തുള്ളിയാലില്‍ യുവാവിനെ സഹോദരന്‍ കുഴിച്ച് മൂടിയത് ജീവനോടെയെന്ന് കണ്ടെത്തല്‍. ചേര്‍പ്പ് സ്വദേശി കെ.ജെ. ബാബുവിന്റെ കൊലപാതകത്തിലെ നിര്‍ണായക വിവരങ്ങളാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്ത്...

ചോദ്യപേപ്പറില്‍ അച്ഛനെ കുറിച്ച് ചോദ്യം; അദ്ഭുതപ്പെട്ട് ഹരിനന്ദന്‍

ചോദ്യപേപ്പറില്‍ അച്ഛനെ കുറിച്ച് ചോദ്യം; അദ്ഭുതപ്പെട്ട് ഹരിനന്ദന്‍

കണ്ണൂര്‍: എഴാം ക്ലാസുകാരന്‍ ഹരിനന്ദന് സ്‌കൂളില്‍ മലയാളം വാര്‍ഷിക പരീക്ഷയായിരുന്നു. ചോദ്യപേപ്പര്‍ കണ്ട ഹരിനന്ദന്‍ അത്ഭുതപ്പെട്ടു. ചേദ്യപേപ്പറിലെ ഒരു ചോദ്യം തന്റെ അച്ഛനെ കുറിച്ചായിരുന്നു. വ്യാഴാഴ്ച നടന്ന...

സില്‍വര്‍ലൈന്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ഡെപ്യൂട്ടി കളക്ടറെ നിയമിച്ചു

‘കെ റെയില്‍ വരണം, കേരളം വളരണം’; കെ റെയിലില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ വീട് കയറി പ്രചാരണത്തിന് ഡിവൈഎഫ്‌ഐ

കെ റെയിലില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ വീട് കയറി പ്രചാരണത്തിന് തുടക്കമിടാന്‍ ഡിവൈഎഫ്‌ഐ. 'കെ റെയില്‍ വരണം, കേരളം വളരണം' എന്ന ടാഗ് ലൈനോടെയാണ് പ്രതിരോധപ്രചാരണം. കെ...

നഴ്സുമാർക്ക് വിദേശ ജോലി ഉറപ്പാക്കാൻ പരിശീലനവുമായി വനിതാ വികസന കോർപ്പറേഷൻ

ദുബായിൽ നഴ്സ്: നോർക്ക റൂട്ട്സ് വഴി നിയമനം

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നഴ്സുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് മൂന്നു വർഷം ലേബർ ആൻഡ് ഡെലിവറി/ മറ്റേർണിറ്റി/പോസ്റ്റ് നേറ്റൽ...

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ

കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കൻ അറബികടലിലും ലക്ഷദ്വീപിനു സമീപത്തുമായി...

Page 249 of 724 1 248 249 250 724

Latest News