Entertainment

‘എന്നെ ഏറ്റവും കൂടുതല്‍ സ്വപ്നം കണ്ടയാള്‍ വേണുച്ചേട്ടനാകും’; നെടുമുടി വേണുവിനെ കുറിച്ച് മോഹന്‍ലാല്‍

‘എന്നെ ഏറ്റവും കൂടുതല്‍ സ്വപ്നം കണ്ടയാള്‍ വേണുച്ചേട്ടനാകും’; നെടുമുടി വേണുവിനെ കുറിച്ച് മോഹന്‍ലാല്‍

നെടുമുടി വേണുവിന്റെ വേര്‍പാടില്‍ വികാരനിര്‍ഭരനായി മോഹന്‍ലാല്‍. യാത്രയില്‍ തനിച്ചായ പോയാ അവസ്ഥയെന്നാണ് നെടുമുടി വേണുവിന്റെ വേര്‍പാടിനെ കുറിച്ച് മോഹന്‍ലാല്‍ കുറിച്ചത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍...

നെടുമുടി വേണുവിനെ ഒരു നോക്ക് കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനും സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും നീണ്ടനിര; സംസ്‌കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ

നെടുമുടി വേണുവിനെ ഒരു നോക്ക് കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനും സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും നീണ്ടനിര; സംസ്‌കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ

തിരുവനന്തപുരം: അന്തരിച്ച നടന്‍ നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തെ തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. നെടുമുടി...

‘വേണുവിനോടൊത്തുള്ള ആ കാലം വിരസത എന്തെന്ന് ഞാനറിഞ്ഞിട്ടില്ല’; പ്രിയ സുഹൃത്തിന്റെ ഓര്‍മ്മയില്‍ മമ്മൂട്ടി

‘വേണുവിനോടൊത്തുള്ള ആ കാലം വിരസത എന്തെന്ന് ഞാനറിഞ്ഞിട്ടില്ല’; പ്രിയ സുഹൃത്തിന്റെ ഓര്‍മ്മയില്‍ മമ്മൂട്ടി

നെടുമുടി വേണുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടി. തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ആദരാഞ്ജലി അര്‍പ്പിച്ചത്. വ്യക്തിപരമായി തനിക്ക് ഏറെ നഷ്ടമുണ്ടാക്കുന്ന വേര്‍പാടാണ് വേണുവിന്റേതെന്ന് മമ്മൂട്ടി പറഞ്ഞു. വികാരനിര്‍ഭരമായ ഒരു കുറിപ്പും...

’17 തവണ ഛര്‍ദിച്ചു, ഐസിയുവിലേക്ക് മാറ്റി’; ചുരയ്ക്ക ജ്യൂസ് കുടിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് താഹിറ കശ്യപ്

’17 തവണ ഛര്‍ദിച്ചു, ഐസിയുവിലേക്ക് മാറ്റി’; ചുരയ്ക്ക ജ്യൂസ് കുടിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് താഹിറ കശ്യപ്

ചുരയ്ക്ക് ജ്യൂസില്‍ നിന്ന് ഭക്ഷ്യവിധബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സംവിധായകയും എഴുത്തുകാരിയുമായ താഹിറ കശ്യപ്. ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയാണ് താഹിറ. ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച താഹിറ...

”ഈ കഥ നിങ്ങള്‍ വിശ്വസിക്കാന്‍ പാടാണ്…!”; മമ്മൂട്ടിയെ കുറിച്ച് ആര്‍ജെ സൂരജ്

”ഈ കഥ നിങ്ങള്‍ വിശ്വസിക്കാന്‍ പാടാണ്…!”; മമ്മൂട്ടിയെ കുറിച്ച് ആര്‍ജെ സൂരജ്

ആര്‍ജെ സൂരജ് മലയാളികള്‍ക്ക് സുപരിചിതനാണ്. സൂരജിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ചാണ് പോസ്റ്റ്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ പുഴുവിന്റെ ലൊക്കേഷനില്‍ നടന്ന...

‘ജീവിച്ചിരിക്കുമ്പോള്‍ ശ്മശാനത്തിലെ ആദ്യ പിറന്നാള്‍ ആഘോഷം’; വീഡിയോ പങ്കുവെച്ച് സുരഭിലക്ഷ്മി

‘ജീവിച്ചിരിക്കുമ്പോള്‍ ശ്മശാനത്തിലെ ആദ്യ പിറന്നാള്‍ ആഘോഷം’; വീഡിയോ പങ്കുവെച്ച് സുരഭിലക്ഷ്മി

തികച്ചും വ്യത്യസ്തമായൊരു പിറന്നാള്‍ ആഘോഷമായിരുന്നു ഇത്തവണ നടി സുരഭി ലക്ഷ്മിക്ക്. എറണാകുളം ശ്മശാനത്തില്‍ വച്ചാണ് താരം ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്റെ വീഡിയോയും സുരഭി പങ്കുവച്ചിട്ടുണ്ട്. ''അപൂര്‍വ്വ...

പരസ്യത്തിലൂടെ ലഭിച്ച ഒരു കോടി വീടില്ലാത്ത സിനിമാ തൊഴിലാളികള്‍ക്കായി സംഭാവന ചെയ്ത് വിജയ് സേതുപതി

പരസ്യത്തിലൂടെ ലഭിച്ച ഒരു കോടി വീടില്ലാത്ത സിനിമാ തൊഴിലാളികള്‍ക്കായി സംഭാവന ചെയ്ത് വിജയ് സേതുപതി

വീടില്ലാത്ത സിനിമാ തൊഴിലാളികള്‍ക്കായി ഒരുകോടി രൂപ സംഭാവന നല്‍കി തമിഴ് നടന്‍ വിജയ് സേതുപതി. സൗത്ത് ഇന്ത്യ ഫിലിം എംപ്ലോയീസ് ഫെഡറേഷന്റെ പദ്ധതിക്കാണ് വിജയ് സേതുപതി സംഭാവന...

എംടിയുടെ കഥകളുടെ നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി; മമ്മൂട്ടി-ലിജോ ജോസ് ചിത്രം ‘കടുഗണ്ണാവ ഒരു യാത്ര’

എംടിയുടെ കഥകളുടെ നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി; മമ്മൂട്ടി-ലിജോ ജോസ് ചിത്രം ‘കടുഗണ്ണാവ ഒരു യാത്ര’

എം ടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയ നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രമിറങ്ങുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതില്‍ ഒരു ചിത്രം മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ്...

ബഹിരാകാശത്ത് ഷൂട്ടിംഗ്; നടിയും സംവിധായകനും യാത്രതിരിച്ചു

ബഹിരാകാശത്ത് ഷൂട്ടിംഗ്; നടിയും സംവിധായകനും യാത്രതിരിച്ചു

സിനിമയുടെ ഷൂട്ടിംഗിനായ റഷ്യന്‍ സംഘം ബഹിരാകാശത്തേക്ക് തിരിച്ചു. യൂലിയ പെരേസില്‍ഡും സംവിധായകന്‍ കിം ഷിപെന്‍കോയുമാണ് സംഘത്തിലുള്ളത്. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. ഖസക്കിസ്ഥാനിലെ റഷ്യന്‍ സ്‌പെയ്‌സ് സെന്ററില്‍...

‘അദ്ദേഹം എനിക്ക് വേണ്ടി പാടുന്ന അവസാന ഗാനമാണിതെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല’; എസ്പിബിയെ കുറിച്ച് രജനികാന്ത്

‘അദ്ദേഹം എനിക്ക് വേണ്ടി പാടുന്ന അവസാന ഗാനമാണിതെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല’; എസ്പിബിയെ കുറിച്ച് രജനികാന്ത്

രജനികാന്ത് ചിത്രമായ അണ്ണാത്തെയില്‍ എസ് പി ബാലസുബ്രഹ്‌മണ്യം അവസാനമായി ആലപിച്ച ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഗാനമിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ വൈറലാകുകയു ചെയ്തു. ഗാനത്തെ കുറിച്ച് വളരെ...

Page 76 of 111 1 75 76 77 111

Latest News