സ്വര്‍ണവിലയില്‍ വര്‍ധനവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 36,720 രൂപയും ഗ്രാമിന് 4,590 രൂപയുമായി വില. വെള്ളിയാഴ്ച പവന് 560 രൂപ കുറഞ്ഞിരുന്നു.
Home » സ്വര്‍ണവിലയില്‍ വര്‍ധനവ്
സ്വര്‍ണവിലയില്‍ വര്‍ധനവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 36,720 രൂപയും ഗ്രാമിന് 4,590 രൂപയുമായി വില. വെള്ളിയാഴ്ച പവന് 560 രൂപ കുറഞ്ഞിരുന്നു.
Discussion about this post