News

ക്ഷീരകർഷകർക്ക് പാൽ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക തുക നൽകും

വന്‍ വിഷവസ്തുക്കള്‍ അടങ്ങിയ പാലുമായി ടാങ്കര്‍ പിടിയില്‍

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാല്‍ പിടികൂടി. ടാങ്കറില്‍ കൊണ്ടുവന്ന 15300 ലിറ്റര്‍ പാലാണ് കൊല്ലം ആര്യങ്കാവില്‍ പിടികൂടിയത്. ക്ഷീരവകുപ്പ് മന്ത്രി ജെ...

തണുത്തു വിറച്ച് മഞ്ഞിലുറഞ്ഞ് മൂന്നാര്‍; സഞ്ചാരികളുടെ ഒഴുക്ക്

തണുത്തു വിറച്ച് മഞ്ഞിലുറഞ്ഞ് മൂന്നാര്‍; സഞ്ചാരികളുടെ ഒഴുക്ക്

മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി. കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്റ്റേറ്റില്‍ ഇന്നലെ മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ചെണ്ടുവരയില്‍ ഇന്നലെ...

സംസ്ഥാനത്ത് ഇനി മാസം തോറും വൈദ്യുതി നിരക്ക് മാറും

സംസ്ഥാനത്ത് ഇനി മാസം തോറും വൈദ്യുതി നിരക്ക് മാറും

ഉത്പാദനച്ചെലവിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് എല്ലാമാസവും വൈദ്യുതി നിരക്കില്‍ മാറ്റം വരുത്താനുള്ള കേന്ദ്രവൈദ്യുതി ചട്ടഭേദഗതി സംസ്ഥാനത്തും നടപ്പാക്കുന്നു. ഇന്നലെ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ഊര്‍ജ്ജസെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍,...

രാവിലെ ഇത് കഴിച്ചാൽ ഉദര പ്രശ്നങ്ങൾ ഇല്ലാതാക്കാം

രാവിലെ ഇത് കഴിച്ചാൽ ഉദര പ്രശ്നങ്ങൾ ഇല്ലാതാക്കാം

ഉദര സംബന്ധമായ സകല രോഗങ്ങളെയും ഇല്ലാതാക്കുന്ന ഒരു ഔഷധക്കൂട്ടാണ് ഇനി പറയുന്നത്. കായവും തേനും ചേർത്തുള്ള ഈ കൂട്ട് നമ്മുടെ ഉദരസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുക മാത്രമല്ല ശരീരത്തിന്...

മെട്രോ തൂണ് തകര്‍ന്ന് സ്‌കൂട്ടറില്‍ വീണ് രണ്ടുപേര്‍ മരിച്ചു

മെട്രോ തൂണ് തകര്‍ന്ന് സ്‌കൂട്ടറില്‍ വീണ് രണ്ടുപേര്‍ മരിച്ചു

ബെംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന മെട്രോ തൂണ്‍ തകര്‍ന്ന് വീണ് രണ്ട് മരണം. റോഡിലൂടെ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മയും മകനുമാണ് അപകടത്തില്‍പ്പെട്ടത്. 28 കാരിയായ തേജസ്വി എന്ന യുവതിയും...

സ്വയം നായകനായി സിനിമ നിര്‍മാണം; പത്രാസ് കാണിക്കാന്‍ വാടകയ്ക്ക് റിസോര്‍ട്ട്; ലൈഫ് ഡോക്ടര്‍ പ്രവീണ്‍ റാണ തട്ടിപ്പുകാരുടെ റോള്‍ മോഡല്‍

സ്വയം നായകനായി സിനിമ നിര്‍മാണം; പത്രാസ് കാണിക്കാന്‍ വാടകയ്ക്ക് റിസോര്‍ട്ട്; ലൈഫ് ഡോക്ടര്‍ പ്രവീണ്‍ റാണ തട്ടിപ്പുകാരുടെ റോള്‍ മോഡല്‍

തൃശൂരില്‍ ആളുകളില്‍ നിന്നും കോടികള്‍ തട്ടിച്ചു മുങ്ങിയ പ്രവീണ്‍ റാണ ആളൊരു കറതീര്‍ന്ന തട്ടിപ്പുവീരന്‍. സ്വകാര്യ എഞ്ചിനീറീംഗ് കോളജിലെ പഠനം കഴിഞ്ഞ് സ്വന്തമായി മൊബൈല്‍ റീചാര്‍ജ്ജിംഗ് സ്ഥാപനവുമായി...

ഇനി എംപിയാകാനില്ല; ലക്ഷ്യം എംഎല്‍എയായി ജനസേവനമെന്ന് ടിഎന്‍ പ്രതാപന്‍

ഇനി എംപിയാകാനില്ല; ലക്ഷ്യം എംഎല്‍എയായി ജനസേവനമെന്ന് ടിഎന്‍ പ്രതാപന്‍

ഇനി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ടിഎന്‍ പ്രതാപന്‍ എംപി. എംപിയായി പ്രവര്‍ത്തിച്ച കാലത്തേക്കാള്‍ എംഎല്‍എയായി പ്രവര്‍ത്തിച്ച കാലമാണ് കൂടുതല്‍ ജനങ്ങളെ സേവിക്കാനായതെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞെന്നും...

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍; സഹായമഭ്യര്‍ത്ഥിച്ച് ബന്ധുക്കള്‍

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍; സഹായമഭ്യര്‍ത്ഥിച്ച് ബന്ധുക്കള്‍

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് നടി ചികിത്സയിലുള്ളത്. ബിഗ് ബോസ് താരവും സാമൂഹിക പ്രവര്‍ത്തകയുമായ ദിയ സനയാണ് വിവരം പുറത്തുവിട്ടത്. മോളി കണ്ണമാലിയുടെ...

കര്‍ണാടക കോണ്‍ഗ്രസില്‍ അടിമൂക്കുന്നു; സ്വയം മണ്ഡലം പ്രഖ്യാപിച്ച് സിദ്ധരാമയ്യ!

കര്‍ണാടക കോണ്‍ഗ്രസില്‍ അടിമൂക്കുന്നു; സ്വയം മണ്ഡലം പ്രഖ്യാപിച്ച് സിദ്ധരാമയ്യ!

ഡി.കെ. ശിവകുമാറുമായുള്ള പോരിനിടെ കര്‍ണാടക കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹത്തിന് തിരികൊളുത്തി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഈ വര്‍ഷം മേയ്യില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോലാറില്‍ നിന്ന് ജനവിധി...

വന്‍ സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും കീശ നിറയ്ക്കാന്‍ കേരള നീക്കം

സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും അലവന്‍സുകള്‍ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ശമ്പള വര്‍ധനയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ശുപാര്‍ശകളുള്ളത്. അലവന്‍സുകളും ആനൂകൂല്യങ്ങളും...

Page 54 of 724 1 53 54 55 724

Latest News