News

അനില്‍ കാന്ത് പുതിയ പൊലീസ് മേധാവി

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന: ഡിജിപി അനില്‍കാന്ത്

തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണനയെന്ന് ഡിജിപി അനില്‍ കാന്ത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കടുത്ത നടപടിയുണ്ടാകും. സ്ത്രീ സുരക്ഷയില്‍ എന്‍ജിഒമാരുടെ സഹായം തേടുമെന്നും ഡിജിപി...

സംസ്ഥാനത്ത് കോവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗരേഖ

കോവിഡ് വ്യാപനം കുറയുന്നില്ല; കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് വീണ്ടും കേന്ദ്രസംഘമെത്തുന്നു

ന്യൂഡല്‍ഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തും. ലോക്ഡൗണ്‍ അടക്കം പ്രഖ്യാപിച്ചിട്ടും കൊവിഡ്...

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നിയന്ത്രണം കര്‍ശനമാക്കി കര്‍ണാടകം

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നിയന്ത്രണം കര്‍ശനമാക്കി കര്‍ണാടകം

ബെംഗളൂരു: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. വിമാനത്തിലും, റെയില്‍ റോഡ് വഴിയും സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം....

കുറ്റ്യാടി പ്രതിഷേധത്തില്‍ നടപടിയുമായി സിപിഐഎം; കുഞ്ഞമ്മദ് കുട്ടി എംഎല്‍എയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി

കുറ്റ്യാടി പ്രതിഷേധത്തില്‍ നടപടിയുമായി സിപിഐഎം; കുഞ്ഞമ്മദ് കുട്ടി എംഎല്‍എയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനിടെ കുറ്റ്യാടിയിലുണ്ടായ പരസ്യ പ്രതിഷേധത്തില്‍ നടപടിയെടുത്ത് സിപിഐഎം. മുതിര്‍ന്ന സിപിഐഎം നേതാവും കുറ്റ്യാടി എംഎല്‍എയുമായ കെ.പി.കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും...

മന്ത്രിയുടെ വ്യാജ പ്രൊഫൈൽ: പോലീസ് മേധാവിക്ക് പരാതി നൽകി

മന്ത്രിയുടെ വ്യാജ പ്രൊഫൈൽ: പോലീസ് മേധാവിക്ക് പരാതി നൽകി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സാമൂഹ്യമാധ്യമങ്ങളിൽ പോളിടെക്‌നിക് പരീക്ഷകൾ മാറ്റിവെച്ചതായി പ്രചരണം നടത്തിയ സംഭവത്തിൽ പോലീസ് മേധാവിക്ക് മന്ത്രി പരാതി നൽകി. കുറ്റക്കാരെ...

വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെലോ താത്കാലിക ഒഴിവുകള്‍

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ മെമ്പർ ഒഴിവ്

സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ മെമ്പറുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുണ്ട്. അപേക്ഷകൾ...

വര്‍ക്കലയില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം

വര്‍ക്കലയില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം നടന്നതായി പരാതി. യുകെ, ഫ്രാന്‍സ് സ്വദേശികളായ വനിതകള്‍ക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഇവര്‍ വര്‍ക്കല പോലീസ് സ്റ്റേഷനില്‍ പരാതി...

കേരളത്തിലും  കോവിഡ്  മരണം …

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12,868 പേര്‍ക്ക്

തിരുവനന്തപുരം     : സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം...

അസിസ്റ്റന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ താത്കാലിക ഒഴിവ്

അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ താത്കാലിക നിയമനം

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്‌ട്രേറ്റിൽ നിലവിൽ ഒഴിവുള്ള ഏഴ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത...

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ സര്‍ക്കാരും

സ്വര്‍ണ്ണക്കവര്‍ച്ച ആസൂത്രണക്കേസില്‍ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ ആസൂത്രണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസില്‍ അറസ്റ്റിലായ ഏഴുപ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ജാമ്യാപേക്ഷയില്‍ ഇന്നലെ...

Page 433 of 724 1 432 433 434 724

Latest News