News

എല്‍ഡിഎഫ് കോട്ടകള്‍ പിടിച്ചെടുത്ത് യുഡിഎഫ്; ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കോണ്‍ഗ്രസിന്

പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഇല്ല; തീരുമാനം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ്

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. പാര്‍ട്ടി അധ്യക്ഷന്‍ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്ന രീതി തുടരാന്‍, പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി രാവിലെ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു....

ആംആദ്മി പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ വന്‍ തിരിച്ചടി

ആംആദ്മി പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ വന്‍ തിരിച്ചടി

ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ പവന്‍ സെഹ്രാവത് ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് രാവിലെയാണ് പവന്‍ സെഹ്രാവത് ബിജെപിയില്‍ ചേര്‍ന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിന് മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു പ്രഖ്യാപനം....

ലോകബാങ്കിന്റെ തലപ്പത്തേക്ക് ഇന്ത്യക്കാരന്‍ വരുന്നു

ലോകബാങ്കിന്റെ തലപ്പത്തേക്ക് ഇന്ത്യക്കാരന്‍ വരുന്നു

ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജനെ നിര്‍ദേശിച്ച് അമേരിക്ക. ഇന്ത്യന്‍ വംശജനും മാസ്റ്റര്‍ കാര്‍ഡ് മുന്‍ സിഇഒയുമായ അജയ് ബംഗയെ ആണ് യു എസ് പ്രസിഡന്റ് ജോ...

കോണ്‍ഗ്രസിനെ ചില പ്രത്യേക ആളുകള്‍ റാഞ്ചി; ആരോപണം കടുപ്പിച്ച് അനില്‍ ആന്റണി

കോണ്‍ഗ്രസിനെ ചില പ്രത്യേക ആളുകള്‍ റാഞ്ചി; ആരോപണം കടുപ്പിച്ച് അനില്‍ ആന്റണി

കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി വീണ്ടും അനില്‍ കെ. ആന്റണി. ദേശീയ താല്‍പര്യമോ പൊതുജന താല്‍പര്യമോ എന്തെന്നറിയാത്തവര്‍ ഹൈജാക്ക് ചെയ്ത പാര്‍ട്ടിയെന്നായിരുന്നു ഇത്തവണ അനില്‍ ആന്റണിയുടെ പരാമര്‍ശം. ഇന്ത്യയുടെ ആദ്യ...

നടൻ പ്രഭു ആശുപത്രിയിൽ, പ്രാർത്ഥനയോടെ ആരാധകർ

നടൻ പ്രഭു ആശുപത്രിയിൽ, പ്രാർത്ഥനയോടെ ആരാധകർ

തെന്നിന്ത്യന്‍ നടന്‍ പ്രഭു ആശുപത്രിയില്‍. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനായാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വൃക്കയില്‍ കല്ല് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്...

പുതിയ ജീവനക്കാരുടെ ശമ്പളം വന്‍തോതില്‍ വെട്ടിക്കുറച്ച് വിപ്രോ

പുതിയ ജീവനക്കാരുടെ ശമ്പളം വന്‍തോതില്‍ വെട്ടിക്കുറച്ച് വിപ്രോ

കാമ്പസ് റിക്രൂട്ട്‌മെന്റ് വഴി തെരഞ്ഞടുത്ത പുതുമുഖക്കാര്‍ക്ക് വാഗ്ദാനം ചെയ്ത ശമ്പളം പകുതിയാക്കി വിപ്രോ. 46% കുറഞ്ഞ തുകയ്ക്ക് മറ്റൊരു പ്രോജക്റ്റില്‍ ചേരാനാണ് തിരഞ്ഞെടുക്കപ്പെട്ടവരോട് വിപ്രോ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിവര്‍ഷം...

തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിലേക്ക് തിരിഞ്ഞു നോക്കാതെ രാഹുലും പ്രിയങ്കയും

തൃണമൂല്‍ ബിജെപി ചാരന്‍മാര്‍; കടുത്ത ആരോപണവുമായി രാഹുല്‍

തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കാനാണ് തെരഞ്ഞടുപ്പുകളില്‍ മത്സരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. ഗോവയില്‍ അവര്‍ ബിജെപിയെ സഹായിച്ച് മടങ്ങി. ഇനി മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിലുംബിജെപിയുടെ...

വന്‍ ഭൂകമ്പത്തില്‍ ഞെട്ടിവിറച്ച് ചൈന; ഉത്തരേന്ത്യയിലും ചലനം

വന്‍ ഭൂകമ്പത്തില്‍ ഞെട്ടിവിറച്ച് ചൈന; ഉത്തരേന്ത്യയിലും ചലനം

ചൈനയില്‍ താജിക്കിസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ ഭൂകമ്പം. ചൈനയിലെ സിങ്ജിയാങ് മേഖലയിലും താജിക്കിസ്ഥാനിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ചൈനീസ് സ്റ്റേറ്റ്...

ജപ്പാന്‍ തീരത്ത് അജ്ഞാത ലോഹഗോളം!! അന്യഗ്രഹ ജീവികളുടേത്?

ജപ്പാന്‍ തീരത്ത് അജ്ഞാത ലോഹഗോളം!! അന്യഗ്രഹ ജീവികളുടേത്?

ജപ്പാന്‍ കടല്‍ തീരത്ത് ഒഴുകിയെത്തിയ അസാധാരണ വലിപ്പമുള്ള ലോഹഗോളം എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാതെ അധികൃതര്‍. ലോഹഗോളം ചാര ബലൂണാണെന്നും അന്യഗ്രഹ വസ്തുവാണെന്നും ഡ്രാഗണ്‍ ബോളാണെന്നും തുടങ്ങി നിരവധി...

ഇന്ത്യയെ നശിപ്പിക്കാന്‍ വളര്‍ത്തിയവര്‍ പാക്കിസ്ഥാനെ തിരിഞ്ഞു കൊത്തുന്നു!!

ഇന്ത്യയെ നശിപ്പിക്കാന്‍ വളര്‍ത്തിയവര്‍ പാക്കിസ്ഥാനെ തിരിഞ്ഞു കൊത്തുന്നു!!

അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്ഥാനിലേക്ക് താലീബാന്‍ ഭീകരര്‍ നുഴഞ്ഞുകയറുന്ന ദൃശ്യങ്ങള്‍ പുറത്ത്. നുഴഞ്ഞുകയറിയ ഭീകരരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മഞ്ഞ് മലകളിലൂടെ തോക്ക്...

Page 34 of 724 1 33 34 35 724

Latest News