News

പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ തൂങ്ങിമരിച്ചു

തൃശൂരില്‍ അച്ഛനും രണ്ടര വയസുകാരനും മരിച്ച നിലയില്‍

തൃശൂര്‍ ആളൂരില്‍ അച്ഛനും മകനും മരിച്ച നിലയില്‍. ആളൂര്‍ സ്വദേശി ബിനോയ്, രണ്ടര വയസുകാരന്‍ അര്‍ജുന്‍ കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബക്കറ്റിലാണ് കുഞ്ഞിന്റെ മൃതദേഹം...

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍: ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

ചാര ബലൂണുകളെ നേരിടാൻ ഇന്ത്യൻ സേനയ്ക്ക് പ്രത്യേക പദ്ധതി

അമേരിക്കൻ വ്യോമാതിർത്തിയിൽ ചൈനീസ് ചാരബലൂൺ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിൽ രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്ന ചാരബലൂണുകൾ നേരിടാനുള്ള കർമ്മ പദ്ധതിക്ക് അന്തിമരൂപം നൽകാൻ ഇന്ത്യൻ പ്രതിരോധ സേന തയ്യാറെടുക്കുന്നു. ഭാവിയിൽ...

ബാലയുടെ രണ്ടാം വിവാഹവും വേര്‍പിരിയലിന്റെ വക്കില്‍? സൂചന നല്‍കി നടന്‍

ബാല ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; കരള്‍രോഗമെന്ന് റിപ്പോര്‍ട്ട്

നടന്‍ ബാലയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും കരള്‍, ഹൃദയ സംബന്ധമായാ അസുഖത്തിന് ചികിത്സയിലാണെന്നും ബാലയുടെ സുഹൃത്തും സോഷ്യല്‍മീഡിയ താരവുമായ സൂരജ്...

സൂപ്പര്‍ കപ്പ് കോഴിക്കോട്ടും മഞ്ചേരിയിലും; തിയതികള്‍ പ്രഖ്യാപിച്ചു

സൂപ്പര്‍ കപ്പ് കോഴിക്കോട്ടും മഞ്ചേരിയിലും; തിയതികള്‍ പ്രഖ്യാപിച്ചു

മൂന്നാമത് ഹീറോ സൂപ്പര്‍ കപ്പ് കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളായി ഏപ്രില്‍ മൂന്നിന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഐ ലീഗിലെ 10 ടീമുകളും ഐ.എസ് എല്ലിലെ...

പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യ റദ്ദാക്കി

ട്വിറ്ററില്‍ വാക്കുകള്‍ക്കുള്ള നിയന്ത്രണം എടുത്തു കളഞ്ഞു

പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററില്‍ മുഴുനീള ലേഖനങ്ങള്‍ക്കും ഇടം വരുന്നു. കമ്പനി മേധാവി ഇലോണ്‍ മസ്‌ക് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 10,000 അക്ഷരങ്ങളുള്ള ട്വീറ്റ്...

റിസര്‍വ് ടീമിനെ എട്ടു ഗോളില്‍ മുക്കി സീനിയര്‍ ബ്ലാസ്‌റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം തള്ളി; നടപടി അരികെ

കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലുള്ള നോക്കൗട്ട് മത്സരം വീണ്ടും നടത്തില്ലെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി. മത്സരം ബഹിഷ്‌കരിച്ച കേരള ബ്ലാസ്റ്റേഴ്സിനെതിരായ അച്ചടക്ക...

വീട് കുത്തി തുറന്ന് മോഷണം നടത്താന്‍ കള്ളനൊപ്പം കൂടി; യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

കാറില്‍ യാത്ര ചെയ്ത കുടുംബത്തെ ആക്രമിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍

മുസ്ലിം ലീഗ് പരിപാടിക്കിടെ റോഡില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിനു നേരെ ആക്രമണം. പരിപാടിയുടെ ഭാഗമായി പൊട്ടിച്ച പടക്കം കുടുംബം സഞ്ചരിച്ച കാറില്‍ തെറിച്ചുവീണത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്. ബേക്കല്‍...

അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം; ത്രിപുരയില്‍ മാണിക് സാഹ നയിക്കും

അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം; ത്രിപുരയില്‍ മാണിക് സാഹ നയിക്കും

നീണ്ട ആശക്കുഴപ്പങ്ങള്‍ക്ക് ഒടുവില്‍ ത്രിപുരയില്‍ മണിക് സാഹയ്ക്ക് തന്നെ നറുക്ക് വീണു. മണിക് സാഹ വീണ്ടും ത്രിപുര മുഖ്യമന്ത്രിയാകും. ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ ത്രിപുരയില്‍...

പാക്കിസ്ഥാനില്‍ വന്‍ ചാവേര്‍ ആക്രമണം; പോലീസുകാര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനില്‍ വന്‍ ചാവേര്‍ ആക്രമണം; പോലീസുകാര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ ചാവേര്‍ സ്ഫോടനം. ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ സൈബി മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. ചാവേര്‍ ബൈക്കിലെത്തി പൊലീസ് ട്രക്കിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ...

കൊച്ചിയിലെ വായുവില്‍ വിഷാംശം കൂടി; ശ്വസിച്ചാല്‍ പണികിട്ടും

കൊച്ചിയിലെ വായുവില്‍ വിഷാംശം കൂടി; ശ്വസിച്ചാല്‍ പണികിട്ടും

കൊച്ചിയിലെ അന്തരീക്ഷ വായുവില്‍ വിഷാംശം കൂടിയതായി റിപ്പോര്‍ട്ട്. ഞായറാഴ്ച്ച രാത്രി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കൊച്ചിയിലെ വായു അപായരേഖ തൊട്ടതായി കണ്ടെത്തിയത്. നല്ല...

Page 29 of 724 1 28 29 30 724

Latest News