News

വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ചു; ഒരു കുടുംബത്തിലെ 5 പേര്‍ വെന്തുമരിച്ചു

വര്‍ക്കലയിലെ തീപിടിത്തം പുനഃരാവിഷ്‌കരിച്ച് അന്വേഷണ സംഘം

തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണ സംഘം തീപിടിത്തം പുനഃരാവിഷ്‌ക്കരിച്ചു. ഇന്നലെ രാത്രിയാണ് പൊലീസും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഫോറന്‍സിക്കും ചേര്‍ന്ന്...

അഞ്ചില്‍ നാലും സ്വന്തമാക്കി ബിജെപി; പഞ്ചാബ് തൂത്തുവാരി ആംആദ്മി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

അഞ്ചില്‍ നാലും സ്വന്തമാക്കി ബിജെപി; പഞ്ചാബ് തൂത്തുവാരി ആംആദ്മി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ നാല് സംസ്ഥാനങ്ങളും പിടിച്ച് ബിജെപി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളിലാണ് ഭരണത്തുടര്‍ച്ച ലഭിച്ചത്. പഞ്ചാബില്‍ ചരിത്രം...

മരിച്ചുപോയ അധ്യാപികയ്ക്ക് സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം

അധ്യാപകരായി ജോലിയിൽ പ്രവേശിച്ച് ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയവരുടെ കണക്കെടുക്കും

തിരുവനന്തപുരം: അധ്യാപകരായി ജോലിയിൽ പ്രവേശിച്ച് ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയവരുടെ കണക്കെടുക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ ചുമതലപ്പെട്ട ജോലിയിൽ നിന്നും മാറി...

മത്സര വിഭാഗത്തിൽ പകുതിയും വനിതാ സംവിധായകർ മലയാളത്തിൽ നിന്നും നിഷിദ്ധോയും ആവാസ വ്യൂഹവും

മത്സര വിഭാഗത്തിൽ പകുതിയും വനിതാ സംവിധായകർ മലയാളത്തിൽ നിന്നും നിഷിദ്ധോയും ആവാസ വ്യൂഹവും

രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുന്നതു 14 ചിത്രങ്ങൾ . നാലു ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പടെ തുർക്കി,അർജന്റീന ,അസർബൈജാൻ,സ്പയിൻ തുടങ്ങി ഒൻപതു രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്....

ചലച്ചിത്രമേള : ഡെലിഗേറ്റ് പാസുകളുടെ വിതരണം മാർച്ച് 16 മുതൽ

ചലച്ചിത്രമേള : ഡെലിഗേറ്റ് പാസുകളുടെ വിതരണം മാർച്ച് 16 മുതൽ

  രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രതിനിധികൾക്കുള്ള പാസ് വിതരണം മാർച്ച്-16 ന് ആരംഭിക്കും. പതിനായിരത്തോളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ആരംഭിക്കുന്നത്...

ഐഎഫ്എഫ്കെ മീഡിയ സെല്‍ ഉദ്ഘാടനം നാളെ

ഐഎഫ്എഫ്കെ മീഡിയ സെല്‍ ഉദ്ഘാടനം നാളെ

  ഐഎഫ്എഫ്കെയുടെ മീഡിയാ സെൽ വെള്ളിയാഴ്ച ജോണ്‍ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്യും. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ കേരള...

അടി മുടി മാറി മറീന

അടി മുടി മാറി മറീന

  ചുരുണ്ടു ഇടതൂർന്ന മുടിയുള്ള പെൺകുട്ടിയായി മലയാളികളുടെ മുന്നിലേക്ക് കടന്നു വന്ന നടിയാണ് മറീന മൈക്കിൾ കുരിശിങ്ങൽ. ഇപ്പോൾ ഇതാ തന്റെ സുഹൃത്തായ സ്റ്റൈലിസ്റ്റിന്റെ സഹായത്തോട് കൂടി...

‘ഒരിക്കല്‍പോലും സിപിഐഎം മുക്ത ഭാരതമെന്ന് മോദി പറയാത്തത് എന്താണ്?’; സിപിഐഎം-ബിജെപി ബന്ധം ആരോപിച്ച് രാഹുല്‍ ഗാന്ധി

‘തോല്‍വിയില്‍ നിന്ന് പഠിക്കും’; ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തില്‍ പ്രതികരിച്ച് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. തോല്‍വിയില്‍ നിന്ന് പഠിക്കും. ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി...

ദിലീപിനെ രണ്ടാം ദിനവും ചോദ്യം ചെയ്യല്‍ തുടങ്ങി

നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ഏത് കോടതിയില്‍ നിന്നാണ് ചോര്‍ന്നതെന്ന് കണ്ടെത്തണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് തന്നെയാണ് ചോര്‍ന്നതെന്ന് വെളിപ്പെടുത്തി പ്രോസിക്യൂഷന്‍. ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പരിശോധിച്ചപ്പോഴാണ് ദൃശ്യം ചോര്‍ന്നുവെന്ന് വ്യക്തമായതെന്ന് പ്രോസിക്യൂഷന്‍ പറയുന്നു....

പ്രവചനങ്ങള്‍ ശരിവെച്ച് ബിജെപിയുടെ തേരോട്ടം;യുപിയില്‍ ഭരണത്തുടര്‍ച്ച; നിലംപറ്റി കോണ്‍ഗ്രസ്; പഞ്ചാബ് തൂത്തുവാരി ആംആദ്മി

പ്രവചനങ്ങള്‍ ശരിവെച്ച് ബിജെപിയുടെ തേരോട്ടം;യുപിയില്‍ ഭരണത്തുടര്‍ച്ച; നിലംപറ്റി കോണ്‍ഗ്രസ്; പഞ്ചാബ് തൂത്തുവാരി ആംആദ്മി

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ടാണ് ബി.ജെ.പി തേരോട്ടം തുടര്‍ന്നുകൊണ്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച്...

Page 259 of 724 1 258 259 260 724

Latest News