News

ജോയ്‌സനയെ കാണാതായതെന്ന് അച്ഛന്‍; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യം

ജോയ്‌സനയെ കാണാതായതെന്ന് അച്ഛന്‍; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യം

കോഴിക്കോട്: കോടഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവായ ഷിജിനെ വിവാഹം ചെയ്ത ജോയ്‌സ്‌നയെ കാണാതായതാണെന്ന് അച്ഛന്‍ ജോസഫ്. മകളെ 'കാണാതായതിന്' പിന്നില്‍ ദുരൂഹതയുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം. സംഭവം കേന്ദ്ര...

ജിദ്ദയില്‍ ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

നടി സുരഭിലക്ഷ്മി വഴിയരികില്‍നിന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു

കോഴിക്കോട്: നടി സുരഭി ലക്ഷ്മി വഴിയരികില്‍നിന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി വിളയൂര്‍ പഞ്ചായത്തില്‍ വയലശേരി മുസ്തഫ (39) ആണ് മരിച്ചത്. ഭാര്യയെയും കുഞ്ഞിനേയും...

‘ഇന്ധനവില ഇനിയും കൂട്ടിയാല്‍ അതിന്റെ ഉപയോഗം കുറയ്ക്കാം’; ന്യായീകരിച്ച് ജേക്കബ് തോമസ്

ഡ്രഡ്ജര്‍ ഇടപാടിലെ പല വസ്തുതകളും മറച്ചുവെച്ചു; ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡ്രഡ്ജര്‍ അഴിമതി കേസില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഹോളണ്ട് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍...

നിമിഷ പ്രിയയെ കാണാന്‍ യെമനിലേക്ക് പോകാന്‍ അനുമതി തേടി അമ്മയും മകളും; തലാലിന്റെ കുടുംബത്തെ കണ്ട് നേരിട്ട് മാപ്പപേക്ഷിക്കാനും തീരുമാനം

നിമിഷ പ്രിയയെ കാണാന്‍ യെമനിലേക്ക് പോകാന്‍ അനുമതി തേടി അമ്മയും മകളും; തലാലിന്റെ കുടുംബത്തെ കണ്ട് നേരിട്ട് മാപ്പപേക്ഷിക്കാനും തീരുമാനം

കാസര്‍കോട്: വധശിക്ഷ വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ യെമനിലേക്ക് പോകാന്‍ അനുമതി തേടി അമ്മയും മകളും. ഇവര്‍ അടക്കമുള്ള സംഘത്തിന് യമനിലേക്ക് പോകാന്‍...

ആന്ധ്രയില്‍ ഫാക്ടറിയില്‍ പൊട്ടിത്തെറിയും തീപിടിത്തവും; ആറ് പേര്‍ മരിച്ചു

ആന്ധ്രയില്‍ ഫാക്ടറിയില്‍ പൊട്ടിത്തെറിയും തീപിടിത്തവും; ആറ് പേര്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രയില്‍ ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30 യോടെയാണ് എലുരു ജില്ലയിലെ പോറസ് ലബോറട്ടറീസിന്റെ...

കെ സ്വിഫ്റ്റ് വീണ്ടും അപകടത്തില്‍പ്പെട്ടു

കെ സ്വിഫ്റ്റ് വീണ്ടും അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. കോട്ടയ്ക്കലിന് അടുത്ത് വച്ച് തടി ലോറിയെ കയറ്റത്തില്‍ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. കെഎസ് 042 എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്....

മമ്മൂട്ടി ഹിറ്റാക്കിയ പിള്ളേച്ചന്റെ ചായക്കട!

മമ്മൂട്ടി ഹിറ്റാക്കിയ പിള്ളേച്ചന്റെ ചായക്കട!

കാട്ടുമാങ്ങ അച്ചാറിന്റെയും മീന്‍ അച്ചാറിന്റെയും രുചി അറിയണമെങ്കില്‍ വണ്ടി ഇടുക്കിയിലേക്ക് വിടണം. അച്ചാറുകളുടെയും ഊണിന്റെയും കഥ പറയുന്ന പിള്ളേച്ചന്റെ കട ഭക്ഷണപ്രേമികള്‍ക്ക് വിസ്മയമാണ്. 33 വര്‍ഷത്തെ പാരമ്പര്യമുള്ള...

‘അതിനു പിന്നിലെ നന്മ മനസ്സിലാക്കാന്‍ പറ്റാത്ത ചൊറിയന്‍ മാക്രി പറ്റങ്ങളോട് എന്തു പറയാനാണ്’; വിഷുക്കൈനീട്ട വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി

‘അതിനു പിന്നിലെ നന്മ മനസ്സിലാക്കാന്‍ പറ്റാത്ത ചൊറിയന്‍ മാക്രി പറ്റങ്ങളോട് എന്തു പറയാനാണ്’; വിഷുക്കൈനീട്ട വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി

തൃശൂര്‍: വിഷുക്കൈനീട്ടം നല്‍കിയ പരിപാടി വിവാദമാക്കിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുരേഷ് ഗോപി എംപി. 'അതിനു പിന്നിലെ നന്മ മനസ്സിലാക്കാന്‍ പറ്റാത്ത ചൊറിയന്‍ മാക്രി പറ്റങ്ങളോട് എന്തു പറയാനാണ്'...

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് യെച്ചൂരി

‘സില്‍വര്‍ ലൈന് പാര്‍ട്ടി കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടിയിട്ടില്ല’ ; സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുണ്ടായിരുന്നില്ലെന്നും യെച്ചൂരി

ന്യൂഡല്‍ഹി: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുണ്ടായിരുന്നില്ലെന്നും പദ്ധതിക്ക് പാര്‍ട്ടി കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടിയിട്ടില്ലെന്നും സിപിഐഎം സംസ്ഥാനസെക്രട്ടറി സീതാറാം യെച്ചൂരി. വരാത്ത ട്രെയിനിന് എങ്ങനെ...

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതചുഴി തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിച്ചു; കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ തമിഴ്‌നാടിന്റെ തീരദേശത്തിന് മുകളില്‍ നിലനിന്നിരുന്ന ചക്രവാതചുഴി  തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിച്ചു. ഇതിന്റെ സ്വാധീനത്തില്‍  കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ...

Page 234 of 724 1 233 234 235 724

Latest News