News

മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

തമിഴ്‌നാട്ടില്‍ പോലും വളര്‍ച്ചയുണ്ടായി, കേരള ബിജെപി പരാജയമെന്ന് കേന്ദ്രമന്ത്രിമാരുടെ റിപ്പോര്‍ട്ട്

കേരളത്തില്‍ ബിജെപിക്ക് വളരാന്‍ സാധിക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രിമാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. കേരളത്തിലെ സംഘടനാ പ്രവര്‍ത്തനം മോശമാണെന്നും കേന്ദ്ര മന്ത്രിമാര്‍ ദേശീയ...

‘അധോലോകത്ത് ‘ റെയ്ഡില്‍ മയക്കുമരുന്ന് പിടികൂടി

‘അധോലോകത്ത് ‘ റെയ്ഡില്‍ മയക്കുമരുന്ന് പിടികൂടി

തിരുവനന്തപുരം: വെഞ്ഞാറമൂട് ടെക്‌സ്റ്റൈല്‍സില്‍ നടത്തിയ റെയ്ഡില്‍ എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. അഴൂര്‍ സ്വദേശി റിയാസ് (37) പുല്ലമ്പാറ സ്വദേശി...

ഗാന്ധി കുടുംബത്തിനെതിരേ ആഞ്ഞടിച്ച് കെ. സുധാകരന്‍; തരൂര്‍ മല്‍സരിച്ചാല്‍ വോട്ട് ചെയ്യും

ഗാന്ധി കുടുംബത്തിനെതിരേ ആഞ്ഞടിച്ച് കെ. സുധാകരന്‍; തരൂര്‍ മല്‍സരിച്ചാല്‍ വോട്ട് ചെയ്യും

കണ്ണൂര്‍: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ജി 23 നേതാക്കളെ ഉള്‍ക്കൊളളാന്‍ ഗാന്ധി കുടുംബത്തിന് കഴിയാത്തത് നിര്‍ഭാഗ്യകരമാണെന്നായിരുന്നു സുധാകരന്റെ...

തോക്കുധാരികള്‍ അമേരിക്കയില്‍ അഴിഞ്ഞാടുന്നു; മുന്നു ദിവസത്തിനിടെ 16 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു

തോക്കുധാരികള്‍ അമേരിക്കയില്‍ അഴിഞ്ഞാടുന്നു; മുന്നു ദിവസത്തിനിടെ 16 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടന്ന 12 കൂട്ട വെടിവയ്പ്പുകളില്‍ 16 പേര്‍ കൊല്ലപ്പെടുകയും 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച്ച മിനിയപോളീസില്‍ ഉണ്ടായ...

പതിവ് വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക മിഷന്‍ മാര്‍ച്ച് 7 മുതല്‍

മൂക്കില്‍ കൂടി നല്‍കുന്ന കോവിഡ് വാക്‌സിന് അംഗീകാരം നല്‍കി ഇന്ത്യ

"ന്യൂഡല്‍ഹി: പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്സിന് അനുമതി. അടിയന്തര ഉപയോഗത്തിനാണ് ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്സിന് ഡ്രഗ്സ് കണ്‍ട്രോളര്‍...

സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

രാജ്യത്ത് കോവിഡ് അവസാന ഘട്ടത്തില്‍; ഇനിയൊരു തരംഗം ഉണ്ടാകില്ല

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ഗണ്യമായി കുറയുന്നതായും ഇനിയൊരു തരംഗമുണ്ടാകാന്‍ സാധ്യതയില്ലെന്നും ആരോഗ്യ വിദഗ്ധര്‍. ജനസംഖ്യയുടെ വലിയൊരു ശതമാനത്തിനും മൂന്നാംതരംഗത്തില്‍ ഒമിക്രോണ്‍ ബാധിച്ചിരുന്നു. ഇതിലൂടെ ആര്‍ജിച്ച പ്രതിരോധശേഷി രക്ഷാകവചമാകും....

തരൂരിന്റെ നീക്കം ഫലിക്കുന്നു; പ്രസിഡന്റ് സ്ഥാനാര്‍ഥിയായേക്കും

തരൂരിന്റെ നീക്കം ഫലിക്കുന്നു; പ്രസിഡന്റ് സ്ഥാനാര്‍ഥിയായേക്കും

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസിൽ അനിശ്ചിതത്വം തുടരുന്നതിനിടയിൽ സമാവായ സ്ഥാനാർത്ഥിയാകാൻ സാധ്യത തേടി ശശി തരൂർ. ഇതിന്റെ ഭാഗമായി മുതിർന്ന നേതാവും രാജസ്ഥാൻ...

കണ്ണൂരിൽ നവവധുവിന്റെ മരണത്തിൽ ദുരുഹത

കണ്ണൂരിൽ നവവധുവിന്റെ മരണത്തിൽ ദുരുഹത

കണ്ണൂര്‍ കരിവള്ളൂരില്‍ യുവതി തൂങ്ങിമരിച്ചനിലയില്‍. 24വയസ്സുള്ള സൂര്യയാണ് ഭര്‍തൃവീട്ടില്‍ മരിച്ചത്. എട്ടുമാസം പ്രായമുള്ള മകനുണ്ട്. ഭര്‍തൃവീട്ടിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഭര്‍ത്താവ് രാഗേഷും...

രാഹുലിനെ തിരികെയെത്തിക്കാന്‍ ഭീഷണിയുമായി മുതിര്‍ന്ന നേതാക്കള്‍

രാഹുലിനെ തിരികെയെത്തിക്കാന്‍ ഭീഷണിയുമായി മുതിര്‍ന്ന നേതാക്കള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ നേതൃത്വത്തില്‍ നിന്ന് മാറി...

തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ടുകാരിയും മരിച്ചു; നായ ഭീതിയില്‍ കേരളം

തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ടുകാരിയും മരിച്ചു; നായ ഭീതിയില്‍ കേരളം

തെരുവുനായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പന്ത്രണ്ടുകാരി മരിച്ചു. റാന്നി സ്വദേശിനിയായ അഭിരാമി (12) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ വിഭാഗത്തില്‍...

Page 111 of 724 1 110 111 112 724

Latest News