Local News

ജിദ്ദയില്‍ ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

കോട്ടയത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു

കോട്ടയം: മുണ്ടക്കയത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു. കൂട്ടിക്കല്‍ സ്വദേശി ഷെമീറിന്റെ ഭാര്യ ലൈജീനയാണ് പന്ത്രണ്ട് വയസുകാരിയായ മകള്‍ ഷംനയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയത്....

ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ ശേഷം യുവാവ് തൂങ്ങിമരിച്ചു

ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ ശേഷം യുവാവ് തൂങ്ങിമരിച്ചു

മാവേലിക്കരയില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തൂങ്ങിമരിച്ചു. മാവേലിക്കര സ്വദേശി ഗണപതി എന്ന ശ്യാം ആണ് മരിച്ചത്. മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് ഭാര്യ...

കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കളുടെ ആരോപണം

കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കളുടെ ആരോപണം

കൊല്ലം: ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്. അതേസമയം സംഭവം സ്ത്രീധന പീഡനത്തെ...

പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ തൂങ്ങിമരിച്ചു

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം നന്ദന്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍. കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാര്‍, ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരാണ്...

സിഡിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നത് മരവിപ്പിച്ച് എസ്ബിഐ

സിഡിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നത് മരവിപ്പിച്ച് എസ്ബിഐ

കൊച്ചി: ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍(സിഡിഎം) നിന്ന് പണം പിന്‍വലിക്കുന്നത് എസ്ബിഐ മരവിപ്പിച്ചു. ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് വ്യാപകമായി പണം തട്ടുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി....

പാലക്കാട് നിന്ന് രണ്ടു വര്‍ഷം മുന്‍പ് കാണാതായ പതിനാലുകാരി മധുരയില്‍

പാലക്കാട് നിന്ന് രണ്ടു വര്‍ഷം മുന്‍പ് കാണാതായ പതിനാലുകാരി മധുരയില്‍

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ നിന്ന് രണ്ടു വര്‍ഷം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ മധുരയില്‍ കണ്ടെത്തി. മധുരയിലെ വാടക വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്....

കോന്നിയിലും സ്ഫോടക വസ്തു ശേഖരം കണ്ടെത്തി

കോന്നിയിലും സ്ഫോടക വസ്തു ശേഖരം കണ്ടെത്തി

പത്തനംതിട്ട: പത്തനാപുരത്ത് വനംവകുപ്പിന്റെ ഭൂമിയില്‍ നിന്നും ഉഗ്രശേഷിയുളള സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതിന് പിന്നാലെ ഇന്ന് കോന്നിയിലും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി. 90ഓളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് കോന്നി വയക്കര, കൊക്കോത്തോട് ഭാഗങ്ങളില്‍...

പത്തനാപുരത്ത് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി

പത്തനാപുരത്ത് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി

കൊല്ലം: പത്തനാപുരത്ത് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. ജലാറ്റിന്‍സ്റ്റിക്, ഡിറ്റനേറ്റര്‍, ബാറ്ററി, വയറുകള്‍ എന്നിവയാണ് കണ്ടെത്തിയത്. കശുമാവിന്‍ തോട്ടത്തില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ...

തേങ്കുറിശ്ശിയിലേത് ദുരഭിമാനക്കൊലയെന്ന് മരിച്ച അനീഷിന്റെ ബന്ധുക്കള്‍; ഭാര്യാപിതാവും കസ്റ്റഡിയില്‍

കൊല്ലത്ത് ബന്ധുക്കളായ അയല്‍ക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ വൃദ്ധയ്ക്ക് വെട്ടേറ്റു

കൊല്ലം: കൊല്ലം ഓച്ചിറയില്‍ ബന്ധുക്കളായ അയല്‍ക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ വൃദ്ധയ്ക്ക് വെട്ടേറ്റു. മഠത്തില്‍ കാരായ്മയില്‍ ജാനകിക്കാണ് (76) വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃദ്ധയുടെ ബന്ധുവും അയല്‍വാസിയുമായ...

കൊല്ലത്ത് പിപിഇ കിറ്റ് ധരിച്ചെത്തി ബൈക്ക് മോഷ്ടിച്ചു

കൊല്ലത്ത് പിപിഇ കിറ്റ് ധരിച്ചെത്തി ബൈക്ക് മോഷ്ടിച്ചു

കൊല്ലം: കൊല്ലം കടയ്ക്കലില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനം മോഷ്ടിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു. കിഴക്കുംഭാഗം ബൗണ്ടര്‍മുക്ക് സുധീര്‍ മന്ദിരത്തില്‍ സുധീറിന്റെ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ...

Page 25 of 45 1 24 25 26 45

Latest News