കൊച്ചി: പ്രേക്ഷകര്‍ക്കുള്ള പുതുവത്സര സമ്മാനവുമായാണ് മോഹന്‍ലാലും ജീത്തു ജോസഫും എത്തിയിരിക്കുന്നത്.’ദൃശ്യം 2′ ഒടിടി ആമസോണ്‍ പ്രൈമില്‍ റിലിസ് ചെയ്യുമെന്ന് ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് കൊണ്ട് മോഹന്‍ലാല്‍ അറിയിച്ചു.
2013ല്‍ പുറത്തിറങ്ങിയ ഇറങ്ങിയ ദൃശ്യം ബ്ലോക്ക്ബസ്റ്റര്ആയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ജീത്തു ജോസഫ് ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അര്‍ഫാസ് അയൂബ്, സുധീഷ് രാമചന്ദ്രന്. സംഗീതം അനില്‍ ജോണ്സണ്.
https://www.facebook.com/ActorMohanlal/videos/1100630870436866
Discussion about this post