നടന് ശങ്കര്‍ നായകനായി വീണ്ടും തിരിച്ചെത്തുന്നു. ‘ഓര്‍മകളില്‍’ എന്ന ചിത്രത്തിലാണ് ശങ്കര്‍ നായകനാകുന്നത്. എം വിശ്വപ്രതാപാണ് ചിത്രം തിരക്കഥ എഴുതുന്നത്.
കന്യാകുമാരിയായിരുന്നു ലൊക്കേഷന്‍. ഷാജു ശ്രീധര്‍, നാസര്‍ ലത്തീഫ്, ദീപാ കര്‍ത്താ, പൂജിത മേനോന്, വിജയകുമാരി, അജയ്, ആര്യന് കതൂരിയ, റോഷന് അബ്ദുള്‍, മാസ്റ്റര്‍ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശര്‍മ, സുരേഷ് കുമാര്‍, പി സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തിലുണ്ട്. നിതിന്‍ കെ രാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിംഗ് വിപിന്‍ മണ്ണൂര്‍.
ജാസി ഗിഫ്റ്റ് ചിത്രത്തിനായി ഒരു ഗാനം ആലപിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഗാനരചന എം വിശ്വപ്രതാപ്. സംഗീതം ജോയ് മാക്സ്വെല്. കല ബിനില്‍ കെ ആന്റണി.
Discussion about this post