നടന് മോഹന്‍ലാലിന് ജന്മദിന സമ്മാനമായി ഓയില്‍ പെയിന്റിങ്ങിലുള്ള അതിമനോഹരമായ ഗന്ധര്‍വന്റെ ചിത്രം നല്കി ഖത്തറിലെ മലയാളി പ്രവാസിയും കലാകാരനുമായ ഡോ. ശ്രീകുമാര്‍ പത്മനാഭന്. മോഹന്‍ലാലിന് നല്ലൊരു പെയിന്റിങ് സമ്മാനമായി നല്‍കണമെന്ന ശ്രീകുമാറിന്റെ രണ്ടു വര്‍ഷത്തെ ആഗ്രഹമാണ് ഒടുവില്‍ സഫലമായത്. മോഹന്‍ലാലിന്റെ 62-ാം ജന്മദിന സമ്മാനമായി തന്നെ പെയിന്റിങ് സമ്മാനിക്കാന്‍ കഴിഞ്ഞത് ഡോ.ശ്രീകുമാറിന്റെ സന്തോഷം ഇരട്ടിയാക്കി.
Discussion about this post