നടി മഞ്ജു വാര്യരെ സോഷ്യല്മീഡിയയിൂലടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സംവിധായകന് സനല്‍ കുമാര്‍ ശശിധരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാറശാലയില്‍ നിന്ന് ഇളമക്കര പോലീസ് സനല്‍കുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പോലീസെത്തിയതും ഫേസ്ബുക്കില്‍ സനലകുമാര് ലൈവ് ആരംഭിച്ചു. തന്നെ ആരൊക്കെയോ പിടിച്ചുകൊണ്ടുപോകുന്നേ എന്ന് പറഞ്ഞ് സനല്‍ കുമാര്‍ ബഹളം വെക്കുന്നത് വീഡിയോയില്‍ കാണാം.
Discussion about this post