Entertainment

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി കാവ്യ മാധവന്‍ കൊച്ചിയിലെ വിചാരണ കോടതിയില്‍ ഹാജരായി. സുനില്‍കുമാറും ദിലീപും തമ്മിലുള്ള ബന്ധം, ക്വട്ടേഷന് പിന്നില്‍ ദിലീപിന്റെ ഗൂഢാലോചനയെന്ന...

നടി ശരണ്യ ശശി അന്തരിച്ചു

നടി ശരണ്യ ശശി അന്തരിച്ചു

തിരുവനന്തപുരം: നടി ശരണ്യ ശശി അന്തരിച്ചു. ക്യാന്‍സര്‍ ബാധിതയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ. അടുത്തിടെ രോഗം മൂര്‍ച്ഛിച്ചതിനെ...

മമ്മൂട്ടിക്കും രമേശ് പിഷാരടിക്കുമെതിരെ കേസ്

മമ്മൂട്ടിക്കും രമേശ് പിഷാരടിക്കുമെതിരെ കേസ്

കോഴിക്കോട്: നടന്‍ മമ്മൂട്ടിക്കെതിരെ കോഴിക്കോട് എലത്തൂര്‍ പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വകാര്യ ആശുപത്രിയുടെ പരിപാടിയില്‍ പങ്കെടുത്തതിനാണ് കേസ്. എപ്പിഡമിക് ഡിസീസസ് ആക്ട് പ്രകാരമാണ് കേസ്....

മമ്മൂട്ടിയുടെ ജീവചരിത്ര സിനിമയില്‍ നിവിന്‍ പോളി നായകനാകും; സംവിധാനം ജൂഡ് ആന്റണി

മമ്മൂട്ടിയുടെ ജീവചരിത്ര സിനിമയില്‍ നിവിന്‍ പോളി നായകനാകും; സംവിധാനം ജൂഡ് ആന്റണി

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ജീവചരിത്ര സിനിമയില്‍ നിവിന്‍ പോളി നായകനാകും. ഓം ശാന്തി ഓശാനക്ക് മുമ്പ് തന്നെ മമ്മൂട്ടിയുടെ ബയോപിക് ആലോചിച്ചിരുന്നുവെന്ന് കൗമുദി...

‘പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ?’; പുതിയ നിയന്ത്രണങ്ങളില്‍ വിമര്‍ശനവുമായി രഞ്ജിനി

‘പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ?’; പുതിയ നിയന്ത്രണങ്ങളില്‍ വിമര്‍ശനവുമായി രഞ്ജിനി

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ കൊവിഡ് നിയന്ത്രണങ്ങളെ വിമര്‍ശിച്ച് നടി രഞ്ജിനി. പുതിയ മാനദണ്ഡം അനുസരിച്ച് കടകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ അടക്കം ഒരു ഡോസ് വാക്‌സിന്‍ എടുത്ത് 14...

ജയറാമിന്റെ വ്യത്യസ്ത മേക്കോവര്‍; പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രങ്ങള്‍ ഇതാ

ജയറാമിന്റെ വ്യത്യസ്ത മേക്കോവര്‍; പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രങ്ങള്‍ ഇതാ

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രങ്ങളുടെ പോസ്റ്റര്‍ പുറത്തുവിട്ടു. ആഴ്വാര്‍ കടിയന്‍ നമ്പിയെന്ന കഥാപാത്രമായണ് ജയറാം ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍...

ലഘു വീഡിയോ: പ്രൊപ്പോസലുകള്‍ ക്ഷണിച്ചു

ലഘു വീഡിയോ: പ്രൊപ്പോസലുകള്‍ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സമസ്ത മേഖലയെയും ഗുരുതരമായി ബാധിച്ച കോവിഡ് ഒന്നും രണ്ടും തരംഗങ്ങളെ കേരളം നേരിട്ടതെങ്ങനെ എന്ന് വ്യക്തമാക്കുന്ന ലഘു വീഡിയോകള്‍  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്...

ഏക കഥാപാത്രമായി പ്രിയങ്ക നായര്‍; വ്യത്യസ്ത ചിത്രവുമായി അഭിലാഷ് പുരുഷോത്തമന്‍

ഏക കഥാപാത്രമായി പ്രിയങ്ക നായര്‍; വ്യത്യസ്ത ചിത്രവുമായി അഭിലാഷ് പുരുഷോത്തമന്‍

ഏക കഥാപാത്രമുള്ള പരീക്ഷണാത്മക ചിത്രവുമായി ബാങ്കുദ്യോഗസ്ഥനായ അഭിലാഷ് പുരുഷോത്തമന്‍. ഇതുവരെ പേരിടാത്ത ഫീച്ചര്‍ ഫിലിമില്‍ ഉടനീളം നടി പ്രിയങ്ക നായര്‍ മാത്രമാണ് കഥാപാത്രമാകുന്നത്. മൂന്നോളം ഹ്രസ്വചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച...

‘നിന്റെ കുടുംബത്തെ ഇത്രയും ഭീകരമായ അവസ്ഥയില്‍ കൊണ്ടെത്തിച്ചത് ഞാനാണ്’; സുഹൃത്തിന്റെ മരണത്തില്‍ വേദന പങ്കിട്ട് നടി

‘നിന്റെ കുടുംബത്തെ ഇത്രയും ഭീകരമായ അവസ്ഥയില്‍ കൊണ്ടെത്തിച്ചത് ഞാനാണ്’; സുഹൃത്തിന്റെ മരണത്തില്‍ വേദന പങ്കിട്ട് നടി

തെന്നിന്ത്യന്‍ യുവ നടി യാഷിക ആനന്ദ് സഞ്ചരിച്ച വാഹനം കഴിഞ്ഞ മാസം മഹാബലിപുരത്ത് വെച്ച് അപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തില്‍ യാഷികയുടെ സുഹൃത്ത് ഹൈദരാബാദ് സ്വദേശി പവാനി മരിക്കുകയും ചെയ്തിരുന്നു....

‘മേതില്‍ ദേവികയുടെ ഭര്‍ത്താവായിരുന്ന രാജീവ് നായര്‍ ഞാനല്ല’;അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി നിര്‍മ്മാതാവ്

‘മേതില്‍ ദേവികയുടെ ഭര്‍ത്താവായിരുന്ന രാജീവ് നായര്‍ ഞാനല്ല’;അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി നിര്‍മ്മാതാവ്

മേതില്‍ ദേവികയുടെ ആദ്യ ഭര്‍ത്താവെന്ന തരത്തില്‍ തന്റെ പേര് പ്രചരിപ്പിക്കുന്നതിനെതിരെ ചലച്ചിത്ര നിര്‍മ്മാതാവും കവിയുമായ രാജീവ് ഗോവിന്ദന്‍. നിര്‍മ്മിച്ച സിനിമകളുടെ ടൈറ്റിലുകളിലും പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലുമൊക്കെ രാജീവ് ഗോവിന്ദന്‍...

Page 82 of 111 1 81 82 83 111

Latest News